"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30014SITC (സംവാദം | സംഭാവനകൾ)
No edit summary
30014SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 72: വരി 72:
**2020ഏപ്രിൽ മാസത്തിൽ ഭവന നിർമ്മാണം പൂർത്തിയായി-----സ്കൂൾ മാനേജർ റവ,ഫാദർ തോമസ് തെക്കേമുറി വീട് വെഞ്ചരിച്ചു------ബഹുമാനപ്പെട്ട വൈദ്യുത വകുപ്പുമന്ത്രി എം എം മണി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു----

== അലാറം-പ്രാദേശിക പി ടി എ  ==  
== അലാറം-പ്രാദേശിക പി ടി എ  ==  
     പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ  നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആ <font color="#ff007f"><font size +7>
     പിടിഎയുടെ നേതൃത്വത്തിൽ അലാറം എന്നപേരിൽ  നടത്തിയ പ്രാദേശിക  പിടി എ ശ്രദ്ധേയമായി.പൊതുവിജ്ഞാന പരിശോധന,ജലപരിശോധന,ഹലോ ഇംഗ്ലീഷ്,സുരീലി ഹിന്ദി,എന്നിവയുടെ പ്രവർത്തനങ്ങൾ,ഡോക്കുമെന്റേഷൻ,രക്ഷിതാക്കളുമായി ആ
സർഗ വിദ്യാലയ പ്രോജക്ട്
സർഗ വിദ്യാലയ പ്രോജക്ട്
ക്രിസ്തുരാജ് ഹൈസ്കൂൾ,വലിയതോവാള
ക്രിസ്തുരാജ് ഹൈസ്കൂൾ,വലിയതോവാള
നെടുങ്കണ്ടം ഉപജില്ല
നെടുങ്കണ്ടം ഉപജില്ല

<font color="#0000ff"><font size +5> ആമുഖം
* ആമുഖം

ഇതൊരു ഉണർത്തുമണിയാണ്.......
ഇതൊരു ഉണർത്തുമണിയാണ്.......
വരി 91: വരി 91:
എഴുന്നേൽക്കൂ....പരിസ്ഥിതിയെ സംരക്ഷിക്കാം.

* പ്രശ്നം

<font color="#ff00ff"><font size +5> പ്രശ്നം
വിദ്യാലയത്തിലൂടെ ലഭിക്കുന്ന അറിവും ,അനുഭവും ,ജീവിതത്തിന്റെ സമഗ്ര മേഖലകളിലും എത്തിക്കുന്നതിൽ അപര്യാപ്തത നേരിടുന്നു.....
 
ഉദാഹരണം...ലഹരിയ്ക്കടിമപ്പെടുന്ന കൗമാരം, നവമാധ്യമങ്ങളുടെ കുരുക്കിൽ പെട്ടുലയുന്ന വിദ്യാർത്ഥി സമൂഹം,ഉന്നതമായ ലക്ഷ്യത്തിലേയ്ക്ക് ചുവടുറപ്പിക്കാതെ ,സാധ്യതകളെ ഉപയോഗിക്കാതെ കടന്നുപോകുന്ന ഇന്നത്തെ തലമുറ..

*ദർശനം:   
<font color="#ff0000"><font size +5>ദർശനം:   
വിദ്യാഭ്യാസത്തിലും ഭൗതിക സാഹചര്യങ്ങളിലും പിന്നോക്കം നിൽക്കുന്ന പ്രദേശങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന 'സമഗ്ര പരിശീലന പദ്ധതി'യാണ് "അലാറം”. അഞ്ച് ഘട്ടങ്ങളിലായി നടത്തുന്ന ഈ പദ്ധതിയിൽ വിഷയാധിഷ്ഠിതമായ പഠന, പാഠ്യേതര പദ്ധതികൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. ഇപ്രകാരം ആ പ്രദേശത്തെ കുടുംബങ്ങളിലൂടെ ,കുട്ടികളിലൂടെ ,സമൂഹത്തിന്റെ സമഗ്രമായ ഉന്നമനം ലക്ഷ്യം വയ്ക്കുന്നു.

*നേട്ടങ്ങൾ:
<font color="#ff0000"><font size +5>നേട്ടങ്ങൾ:
  • ക്ലാസ്സ്മുറിക്കപ്പുറമുള്ള പഠനത്തിന്റെ തുടർച്ച ലഭിക്കുന്നു.
  *<font color="#ff2398 ">  • ക്ലാസ്സ്മുറിക്കപ്പുറമുള്ള പഠനത്തിന്റെ തുടർച്ച ലഭിക്കുന്നു.
   • കുട്ടിയിലൂടെ ,കുടുംബത്തിലൂടെ ,സമൂഹത്തിലേയ്ക്ക്.

വരി 124: വരി 120:

* മാനദണ്ഡം :
<font color="#aa007f"><font size +5>  മാനദണ്ഡം :
മാസത്തിലൊരിക്കൽ പ്രത്യേകം തയ്യാറാക്കിയ മൊഡ്യൂൾ അനുസരിച്ച് പദ്ധതി രൂപകൽപ്പന ചെയ്യുന്നു.

വരി 133: വരി 128:
 
* അലാറം പ്രവർത്തന കലണ്ടർ
<font color="#aa5500"><font size +5> അലാറം പ്രവർത്തന കലണ്ടർ

1  ശുചിത്വം,ആരോഗ്യം സമഗ്ര പഠനത്തിന്
1  ശുചിത്വം,ആരോഗ്യം സമഗ്ര പഠനത്തിന്
വരി 154: വരി 148:
6ഓണാഘോഷം- നിർധന കുടുംബങ്ങൾക്ക് ഓണക്കിറ്റ് നൽകൽ||സൗകര്യമൊരുക്കൽ - 2500 ,ലഘുഭക്ഷണം2000,സമ്മാനം-1000,ആകെ-5500

<font color="#aa00ff"><font size +5>
2  നാടിനെ അറിയാം,മുതിർന്നവരെ ആദരിക്കാം-സംസ്ക്കാര സമ്പന്നരാകാം

  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം

വരി 166: വരി 158:
2സമ്പാദ്യശീലം വളർത്താൻ..കുടുക്കകൾ നൽകുന്നു...അതിലെ പണം സഹപാഠിക്ക് ഒരു വീട് നിർമ്മാണത്തിനായി ഉപയോഗിക്കൽ||സൗകര്യമൊരുക്കൽ - 2500,ലഘുഭക്ഷണം-2000,സമ്മാനം-1000,ആകെ-5500

<font color="#868642"><font size +5>
3  കേരളത്തെ അറിയാം -സാസ്കാരിക പൈതൃകം സ്വന്തമാക്കാം
3  കേരളത്തെ അറിയാം -സാസ്കാരിക പൈതൃകം സ്വന്തമാക്കാം
  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം
  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം
വരി 175: വരി 165:
5ലഹരിവിരുദ്ധ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ  ‍ലഹരിയ്ക്കെതിരെതെരുവുനാടകം.. തുടർപ്രവർത്തനം --1ചുമർപത്രിക—കേരളത്തിലെ സാംസ്ക്കാരിക നായകന്മാരുടെ ചിത്രങ്ങളും വിവരങ്ങളും ശേഖരിക്കലും പത്രിക തയ്യാറാക്കലും 2ഫാസ്റ്റ് ഫുഡ് ഒഴിവാക്കൽ, ഈവനിംഗ് വാക്ക് ശീലമാക്കൽ||സൗകര്യമൊരുക്കൽ - 2500,ലഘുഭക്ഷണം-2000,സമ്മാനം-1000,ആകെ-5500

<font color="#dd0993"><font size +5>
4 മൂല്യങ്ങൾ സ്വന്തമാക്കാം...പരിസ്ഥിതിയെ സംരക്ഷിക്കാം
4 മൂല്യങ്ങൾ സ്വന്തമാക്കാം...പരിസ്ഥിതിയെ സംരക്ഷിക്കാം
  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം
  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം
വരി 183: വരി 171:

<font color="#55007f"><font size +5>
  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം
  മാസം ||സ്ഥലങ്ങൾ||നടപ്പാക്കാനുദ്ദേശിക്കുന്ന പ്രവർത്തനങ്ങൾ||സാമ്പത്തിക വിശകലനം
ജനുവരി||സ്കൂൾ ഓ‍ഡിറ്റോറിയം,സമാപനസമ്മേളനം,പ്രവർത്തനങ്ങളുടെ വിലയിരുത്തൽ,സാംസ്ക്കാരിക സന്ധ്യ,ലഘുഭക്ഷണം, പൂമരങ്ങൾ വച്ചുപിടിപ്പിക്കൽ.സൗകര്യമൊരുക്കൽ -2500ലഘുഭക്ഷണം-3000

സമ്മാനം-2000ആകെ-7500
സമ്മാനം-2000ആകെ-7500
 
*ഉപസംഹാരം
<font color="#aa5500"><font size +5>
ഉപസംഹാരം
ആഗസ്റ്റ് മുതൽ ജനുവരിവരെയുള്ള ആറ് മാസങ്ങളിലൂടെ കടന്നു പോകുന്ന ഈ പ്രോജക്ട് വിവിധ പ്രദേശങ്ങളിലെ കുട്ടികളുടെ ജീവിത സാഹചര്യങ്ങൾ,അവരുടെ വിവിധങ്ങളായ കഴിവുകൾ,പഠനനിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കുള്ള അലാറമായി ,ഉണർത്തുമണിയായി മാറുമെന്ന്  ഞങ്ങൾ പ്രതീക്ഷിക്കുന്നു.ഈ പ്രോജക്ട് പൂർത്തീകരിക്കപ്പെടുമ്പോൾ സന്നദ്ധ സംഘടനകൾ ,പൂർവ്വവിദ്യാർത്ഥികൾ ,പ്രദേശവാസികൾ, പിടിഎ എന്നിവയുടെ സഹകരണത്തോടെ ഒരു നിർധന വിദ്യാർത്ഥിയുടെ ചിരകാലസ്വപ്നമായ ഭവനമൊരുക്കാമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.കൂടാതെ വിദ്യാലയവും സമൂഹവും ,അധ്യാപകരും രക്ഷകർത്താക്കളും ,കുട്ടികൾ പരസ്പരവും ഉള്ള സഹവർത്തിത്വവും ,സഹകരണവും വളരും .കൂടുതൽ പഠിക്കാനുള്ള പ്രേരണയുണ്ടാകും. പഠനനിലവാരം മെച്ചപ്പെടും.പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയായി മാറും.സാമൂഹിക ഉന്നമനത്തിനുള്ള അലാറമായി വിദ്യാലയം മാറ്റപ്പെടും.