"രേഖീയ വിശ്ലേഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) 1 പതിപ്പ് |
No edit summary |
||
| വരി 1: | വരി 1: | ||
ഒരു [[ഗണിതം|ഗണിത]] വിശ്ലേഷണശാഖയാണ് '''രേഖീയ വിശ്ലേഷണം'''(Real analysis). [[രേഖീയ സംഖ്യ|രേഖീയ സംഖ്യകളുടെ]] സ്വഭാവങ്ങളും സവിശേഷതകളും ആണ് ഈ ശാഖ കൈകാര്യം ചെയ്യുന്നത്. പ്രധാനമായും രേഖീയഫലനങ്ങളും [[അനുക്രമം|അനുക്രമങ്ങളുടെ]] അഭിസാരിത്വവും ഫലന-അനുക്രമസീമകളും [[കലനം|കലനവും]] രേഖീയവിലയുള്ള ഫലനങ്ങളുടെ വിതതസ്വഭാവവുമെല്ലാം ഈ ശാഖ വിവരിക്കുന്നു. | ഒരു [[ഗണിതം|ഗണിത]] വിശ്ലേഷണശാഖയാണ് '''രേഖീയ വിശ്ലേഷണം'''(Real analysis). [[രേഖീയ സംഖ്യ|രേഖീയ സംഖ്യകളുടെ]] സ്വഭാവങ്ങളും സവിശേഷതകളും ആണ് ഈ ശാഖ കൈകാര്യം ചെയ്യുന്നത്. പ്രധാനമായും രേഖീയഫലനങ്ങളും [[അനുക്രമം|അനുക്രമങ്ങളുടെ]] അഭിസാരിത്വവും ഫലന-അനുക്രമസീമകളും [[കലനം|കലനവും]] രേഖീയവിലയുള്ള ഫലനങ്ങളുടെ വിതതസ്വഭാവവുമെല്ലാം ഈ ശാഖ വിവരിക്കുന്നു. | ||
| വരി 6: | വരി 4: | ||
== അടിസ്ഥാന ആശയങ്ങള്‍ == | == അടിസ്ഥാന ആശയങ്ങള്‍ == | ||
രേഖീയ ശ്രേണികളേയും അവയുടെ [[സീമ (ഗണിതശാസ്ത്രം)]],[[അവകലനം]],[[സമാകലനം]] ഇവയെക്കുറിച്ചുള്ള പഠനമാണ് ഈ ശാഖയില്‍ പ്രധാനമായും ഉള്‍ക്കൊണ്ടിരിക്കുന്നത്.[[സമ്മിശ്ര വിശ്ലേഷണം]],[[ഫലനവിശ്ലേഷണം]],[[ടോപോളജി|ടൊപോളജിയുടെ]] വികസനം ഗണിതശാസ്ത്രത്തിന്റെ ഉപയോഗങ്ങള്‍ വരുന്ന മറ്റുശാഖകളില്‍ എല്ലാം രേഖീയവിശ്ലേഷണം പ്രധാനമാണ്. ബൊള്‍സാനോ-വൈറസ്ട്രാസ് തിയറം,ഹൈന്‍-ബോറല്‍ തിയറം,കലനശാസ്ത്രത്തിലെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഇവയെല്ലാം രേഖീയവിശ്ലേഷണത്തിനുപയോഗിക്കുന്ന പ്രധാന ആശയങ്ങളാണ് | രേഖീയ ശ്രേണികളേയും അവയുടെ [[സീമ (ഗണിതശാസ്ത്രം)]],[[അവകലനം]],[[സമാകലനം]] ഇവയെക്കുറിച്ചുള്ള പഠനമാണ് ഈ ശാഖയില്‍ പ്രധാനമായും ഉള്‍ക്കൊണ്ടിരിക്കുന്നത്.[[സമ്മിശ്ര വിശ്ലേഷണം]],[[ഫലനവിശ്ലേഷണം]],[[ടോപോളജി|ടൊപോളജിയുടെ]] വികസനം ഗണിതശാസ്ത്രത്തിന്റെ ഉപയോഗങ്ങള്‍ വരുന്ന മറ്റുശാഖകളില്‍ എല്ലാം രേഖീയവിശ്ലേഷണം പ്രധാനമാണ്. ബൊള്‍സാനോ-വൈറസ്ട്രാസ് തിയറം,ഹൈന്‍-ബോറല്‍ തിയറം,കലനശാസ്ത്രത്തിലെ അടിസ്ഥാനസിദ്ധാന്തങ്ങള്‍ ഇവയെല്ലാം രേഖീയവിശ്ലേഷണത്തിനുപയോഗിക്കുന്ന പ്രധാന ആശയങ്ങളാണ് | ||
[[വര്‍ഗ്ഗം:ഗണിതം]] | [[വര്‍ഗ്ഗം:ഗണിതം]] | ||