"ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ആമുഖം)
വരി 5: വരി 5:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!--{{VDKSSchoolFrame}}-->
<!--{{VDKSSchoolFrame}}-->
{{PHSSchoolFrame/Header}}  
{{PHSSchoolFrame/Header}}പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി  എച്ച്‌ എസ് എസ് വാടനാംകുറുശ്ശി
 
{{Infobox School
{{Infobox School


വരി 136: വരി 135:
|}
|}
|}
|}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

14:18, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം വിദ്യാഭ്യാസ ജില്ലയിൽ ഷൊർണുർ ഉപജില്ലയിലെ വാടാനാംകുറുശ്ശി  എന്ന  സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി  എച്ച്‌ എസ് എസ് വാടനാംകുറുശ്ശി

ജി എച്ച് എസ് എസ് വാടാനാംകുറുശ്ശി
അവസാനം തിരുത്തിയത്
10-01-2022Meena



പ്രാദേശികം

വാടാനാംകുറുശ്ശിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജി.എച്.എസ്.എസ് വാടാനാംകുറുശ്ശി.1912-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.എ.കെ.ടികെ.എം വലിയ നാരായണൻ നമ്പൂതിരിപ്പാടാണ് ഈ സ്കൂളിന്റെ സ്ഥാപകൻ.

ഹൈടെക് സ്കൂൾ

കേരള സർക്കാരിന്റെ പൊതു വിദ്യാഭ്യാസ സംരക്ഷണ പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തു നടപ്പാക്കി വരുന്ന ഹൈടെക് സ്കൂൾ പദ്ധതിയിൽ വാടാനാംകുറുശ്ശി ഹയർ സെക്കന്ററി സ്കൂൾ ഉൾപ്പെട്ടിട്ടുണ്ട്.ഇതിന്റെ ഭാഗമായി 3.5 കോടിയോളം തുക ചിലവഴിച്ച് ക്ലാസ് മുറികളും, ലാബുകളും, ഓഡിറ്റോറിയവും ഉൾപ്പെടുന്ന ബ്ലോക്കിന്റെ നിർമ്മാണം ആരംഭിക്കുന്നു. ഇതിനു പുറമേ ഹൈസ്കൂളിൽ നിലവിലുള്ള 24 ക്ലാസ്സ് മുറികളും, ഹയർ സെക്കന്ററിയിൽ 9 ക്ലാസ്സ് മുറികളും ഹൈടെക് പരിശീലന സംവിധാനമുള്ളതായി മാറിക്കഴിഞ്ഞു.

നേർക്കാഴ്ച രചനകൾ

| | | | |

അക്കാദമിക മാസ്റ്റർ പ്ലാൻ : കുതിപ്പ്

പൊതു വിദ്യാഭ്യാസ മേഖലയിൽ ഉണർവ്വും പ്രത്യാശയും നിറച്ച് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ചുവടുറപ്പിച്ചു കഴിഞ്ഞു. ഗുണമേന്മയുള്ള വിദ്യാഭ്യാസത്തിലൂടെ വിദ്യാലയ മികവ് എന്ന കാഴ്ചപ്പാടിലൂന്നിയുള്ള പ്രവർത്തനങ്ങൾക്ക് മാത്രമേ പൊതുവിദ്യാഭ്യാസത്തെ മുഖ്യധാരയിൽ എത്തിക്കാൻ കഴിയുകയുള്ളൂ. ഇതിനായി വിദ്യാലയങ്ങൾ മികവിന്റെ കേന്ദ്രങ്ങളായി തീരണം. കേവലം പുസ്തകാധിഷ്ഠിതമായ അറിവില്ല വിദ്യാഭ്യാസം. കുട്ടിയുടെ സർവ്വതോന്മുഖമായ വികസനമാണ് വിദ്യാഭ്യാസത്തിലൂടെ ലക്ഷ്യമാക്കേണ്ടത്. അതു കൊണ്ടു തന്നെ അക്കാദമിക മികവ് എന്നത് വിശാലമായ കാഴ്ചപ്പാടാണ്. ഇത്തരം കാഴ്ചപ്പാടോടുകൂടി ഗവ: ഹയർ സെക്കന്ററി സ്കൂൾ തയ്യാറാക്കുന്ന അക്കാദമിക് പ്ലാൻ സമഗ്ര ഗുണമേന്മയ്ക്കും തുല്യതയ്ക്കും പ്രാധാന്യം നൽകുന്നു.

സ്കൂൾ ഒറ്റനോട്ടത്തിൽ



വഴികാട്ടി