"എ.എം.എൽ.പി.എസ് താത്തൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Rajvellanoor (സംവാദം | സംഭാവനകൾ)
'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
47224 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}  
ഭൗതികസൗകരൃങ്ങൾ
ഭൗതിക സൗകര്യങ്ങൾ സ്കൂളിന് വളരെ പരിമിതമാണ് . എങ്കിലും ഉളള സൗകര്യങ്ങൾ പരമാവധി ഉപയോഗിക്കുന്നുണ്ട് ഓടിട്ട പഴയ രണ്ട്കെട്ടിടമുണ്ട്, വിശാലമായമൈതാനമുണ്ട്, ഒരു ടോയലെററ്, സൗകര്യങ്ങൾ കുറവാണെങ്കിലും ഒാഫീസ് റൂം,അടുക്കള, ടോയലററ്, യൂറിനൽ തുടങ്ങിയവ ഉണ്ട്.ടെലിവിഷൻ,ലാപ്ടോപ്-1,സിഡിപ്ളയർ,പ്രൊജക്ടർ-1,ടെലഫോൺ,നെറ്റ്കണക്ഷൻ,കുടിവെളളകണക്ഷൻ തുടങ്ങിയവ ഉണ്ട്.
"https://schoolwiki.in/എ.എം.എൽ.പി.എസ്_താത്തൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്