"എ യു പി എസ് അരിമുള/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(ചരിത്രം ഉൾപ്പെടുത്തി)
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}പൊതുകാര്യ പ്രസക്തനും പൂതാടി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡണ്ടുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ ,പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റ ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി 1954 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം .പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ പതിനാലു ഡിവിഷനുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്നു . സ്കൗട്ട്, ജെ ആർ സി ,പരിസ്ഥിതി ക്ലബ് മുതലായ യൂണിറ്റുകളും വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു . കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബും നഴ്സറി സ്കൂളും സ്കൂളിന്റെ അഭിമാനമാണ് .

12:41, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പൊതുകാര്യ പ്രസക്തനും പൂതാടി ഗ്രാമ പഞ്ചായത്തു മുൻ പ്രസിഡണ്ടുമായ ശ്രീ പി സി ഗോപാലൻ നമ്പ്യാർ ,പ്രാഥമിക വിദ്യാഭ്യാസത്തിനു പോലും ദൂര ദേശങ്ങളെ ആശ്രയിക്കേണ്ടി വരുന്ന കുടിയേറ്റ ജനതയുടെ വിഷമങ്ങൾ മനസ്സിലാക്കി 1954 ൽ സ്ഥാപിച്ചതാണ് ഈ സ്ഥാപനം .പാഠ്യ പഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന ഈ വിദ്യാലയത്തിൽ പതിനാലു ഡിവിഷനുകളിലായി 327 വിദ്യാർഥികൾ പഠിക്കുന്നു . സ്കൗട്ട്, ജെ ആർ സി ,പരിസ്ഥിതി ക്ലബ് മുതലായ യൂണിറ്റുകളും വിവിധ ക്ലബുകളും വിദ്യാർത്ഥികളുടെ സാമൂഹികവും മാനസികവുമായ പുരോഗതി ലക്ഷ്യം വെച്ച് പ്രവർത്തിക്കുന്നു . കൂടാതെ മികച്ച കമ്പ്യൂട്ടർ ലാബും നഴ്സറി സ്കൂളും സ്കൂളിന്റെ അഭിമാനമാണ് .

"https://schoolwiki.in/index.php?title=എ_യു_പി_എസ്_അരിമുള/ചരിത്രം&oldid=1225944" എന്ന താളിൽനിന്ന് ശേഖരിച്ചത്