"കൃഷ്ണവിലാസ് എ യു പി എസ് കോളേരി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
Kvaupskoleri (സംവാദം | സംഭാവനകൾ)
(ചെ.) story
 
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}1951 മുതലാണ് കോളേരിയുെട ചരിത്രം വഴിതിരിവിെലത്തിയത്. കുടിയേറിയവരായ ആളുകൾ അക്ഷരം അറിയാതവരാണ്.ഈ സമയത്താണ് പി എൻ കൃഷ്ണൻ, പി സി ഗോപാലൻ തുടങ്ങിയവർ 1951 ഓക്ടോബർ 22 നു എൽ.പി 'സ്കൂൾ ആരംഭിചു. 56 കുട്ടികളും 4 ക്ലാസുകളും പി ഭാസ്കരൻ മാസ്ടർ എന്ന അദ്ധ്യാപകനുമായി കോളേരി ''കൃഷ്ണവിലാസ് എ യു പി സ്കൂൾ പ്രപവർത്തനമാരംഭിചു.''