"എൻ. കെ. എം. ഗവൺമെന്റ് എച്ച്. എസ്. എസ്. ധനുവച്ചപുരം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഒരു ഉപതാൾ സൃഷ്ടിച്ചു)
 
(ചെ.)No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
അന്ന്  ചില  സാങ്കേതിക  തടസ്സങ്ങള് ഈ സ്ക്കൂള്  ഏറ്റെടുക്കുന്ന  കാര്യത്തില്  ഉണ്ടായിരുന്നു. എങ്കിലും അത് മാറ്റപ്പെട്ടു.  ഈ കാലഘട്ടത്തിലാണ്  സ്ക്കൂള്  ജനകീയ സ്ക്കൂളായി മാറ്റപ്പെട്ടത്. ഇതിന്  നാട്ടുകാരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന  വിശ്വംഭരന് സാറിന്റെയും  സേവനം  പ്രധാനമാണ്. 1966-67 കാലഘട്ടങ്ങളില്    കുട്ടികളുടെ  അമിതമായ  വര്ധനവ് നിയന്ത്റിക്കുവാന്  ഈ  സ്ക്കൂളിലെ പെണ് കുട്ടികളെ വേര്തിരിച്ച്  രണ്ടാക്കുകയാണുണ്ടായത്. തൊട്ടടുത്ത്  തന്നെ ഗവണ്മെന്റ് ഗേള്സ് ഹൈസ്ക്കൂള് സ്ഥാപിതമായി.ഈ സ്ക്കൂളിനും  ശ്രീ നീലകണ്ഠരു  കൃഷ്ണരു തന്നെയാണ് സ്ഥലം സംഭാവനയായി  നല്കിയത്.അന്നു മുതല്  ഈ സ്ക്കുള്  ഗവണ്മെന്റ്  ബോയ്സ്  ഹൈസ്ക്കൂളായി  അറിയപ്പെട്ടു തുടങ്ങി.  1966-67  കാലഘട്ടത്തില്  സ്ഥലം  എം.എല്.എ. ആയിരുന്ന ശ്രീ. സത്യനേശന്റെ  നേതൃത്വത്തില്    സ്ക്കൂളിന്    രണ്ട്    ഷെഡ്ഡും  ,  സ്ക്കൂളിന്  മുന്വശത്ത്  ഒരു  റോഡും,      റോഡിന്  വശത്തായി  വൈദ്യുത വിളക്കുകളും സ്ഥാപിച്ചു.ഒപ്പം സ്ക്കൂളിന് ചുറ്റുമതിലും  ലഭ്യമാക്കുകയുണ്ടായി.  1982-83 ല്  അന്നത്തെ  ഗവര്ണര് ആയിരുന്ന  ശ്രീ രാമചന്ദ്രമന്റെ  സാന്നിധ്യത്തില്  സ്ക്കൂള്  നീലകണ്ഠരു കൃ​ഷ്ണരു  മെമ്മോറിയല്  ഗവണ്മെന്റ് ഹൈസ്ക്കൂളായി  നാമധേയം  ചെയ്യപ്പെട്ടു.  2000-ല്  ഹയര് സെക്കന്ററി യായി  അപ് ഗ്രേഡ്  ചെയ്യുകയുണ്ടായി.2000-ന് ശേഷം  സ്ക്കൂള്  പ്രവര്ത്തനങ്ങള്  മെച്ചപ്പെട്ട  റിസല്ട്ടോടു കൂടി  നടന്നുവരുന്നു. =44005_2.JPG|{{PHSSchoolFrame/Pages}}

12:27, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

അന്ന് ചില സാങ്കേതിക തടസ്സങ്ങള് ഈ സ്ക്കൂള് ഏറ്റെടുക്കുന്ന കാര്യത്തില് ഉണ്ടായിരുന്നു. എങ്കിലും അത് മാറ്റപ്പെട്ടു. ഈ കാലഘട്ടത്തിലാണ് സ്ക്കൂള് ജനകീയ സ്ക്കൂളായി മാറ്റപ്പെട്ടത്. ഇതിന് നാട്ടുകാരുടെയും അന്നത്തെ ഹെഡ്മാസ്റ്ററായിരുന്ന വിശ്വംഭരന് സാറിന്റെയും സേവനം പ്രധാനമാണ്. 1966-67 കാലഘട്ടങ്ങളില് കുട്ടികളുടെ അമിതമായ വര്ധനവ് നിയന്ത്റിക്കുവാന് ഈ സ്ക്കൂളിലെ പെണ് കുട്ടികളെ വേര്തിരിച്ച് രണ്ടാക്കുകയാണുണ്ടായത്. തൊട്ടടുത്ത് തന്നെ ഗവണ്മെന്റ് ഗേള്സ് ഹൈസ്ക്കൂള് സ്ഥാപിതമായി.ഈ സ്ക്കൂളിനും ശ്രീ നീലകണ്ഠരു കൃഷ്ണരു തന്നെയാണ് സ്ഥലം സംഭാവനയായി നല്കിയത്.അന്നു മുതല് ഈ സ്ക്കുള് ഗവണ്മെന്റ് ബോയ്സ് ഹൈസ്ക്കൂളായി അറിയപ്പെട്ടു തുടങ്ങി. 1966-67 കാലഘട്ടത്തില് സ്ഥലം എം.എല്.എ. ആയിരുന്ന ശ്രീ. സത്യനേശന്റെ നേതൃത്വത്തില് സ്ക്കൂളിന് രണ്ട് ഷെഡ്ഡും , സ്ക്കൂളിന് മുന്വശത്ത് ഒരു റോഡും, റോഡിന് വശത്തായി വൈദ്യുത വിളക്കുകളും സ്ഥാപിച്ചു.ഒപ്പം സ്ക്കൂളിന് ചുറ്റുമതിലും ലഭ്യമാക്കുകയുണ്ടായി. 1982-83 ല് അന്നത്തെ ഗവര്ണര് ആയിരുന്ന ശ്രീ രാമചന്ദ്രമന്റെ സാന്നിധ്യത്തില് സ്ക്കൂള് നീലകണ്ഠരു കൃ​ഷ്ണരു മെമ്മോറിയല് ഗവണ്മെന്റ് ഹൈസ്ക്കൂളായി നാമധേയം ചെയ്യപ്പെട്ടു. 2000-ല് ഹയര് സെക്കന്ററി യായി അപ് ഗ്രേഡ് ചെയ്യുകയുണ്ടായി.2000-ന് ശേഷം സ്ക്കൂള് പ്രവര്ത്തനങ്ങള് മെച്ചപ്പെട്ട റിസല്ട്ടോടു കൂടി നടന്നുവരുന്നു. =44005_2.JPG|

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം