"സി എച്ച് എം എച്ച് എസ് എളയാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
{{prettyurl|CHM HSS ELAYAVOOR }}
{{prettyurl|CHM HSS ELAYAVOOR }}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വാരം
|സ്ഥലപ്പേര്=
| വിദ്യാഭ്യാസ ജില്ല= കണ്ണൂർ
|വിദ്യാഭ്യാസ ജില്ല=
| റവന്യൂ ജില്ല= കണ്ണൂർ
|റവന്യൂ ജില്ല=
|ഹയർ സെക്കന്ററി സ്കൂൾ കോഡ് = 13143
|സ്കൂൾ കോഡ്=
| സ്കൂൾ കോഡ്= 13014
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 15
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= ജൂലൈ
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1995
|യുഡൈസ് കോഡ്=
| സ്കൂൾ വിലാസം= എളയാവൂർ പി.ഒ, <br/>കണ്ണൂർ
|സ്ഥാപിതദിവസം=
| പിൻ കോഡ്= 670594
|സ്ഥാപിതമാസം=
| സ്കൂൾ ഫോൺ= 0497 2721666
|സ്ഥാപിതവർഷം=
| സ്കൂൾ ഇമെയിൽ= chmhsselayavoor@gmail.com
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്=chmhsselayavoor.webs.com
|പോസ്റ്റോഫീസ്=
| ഉപ ജില്ല= കണ്ണൂർ നോർത്ത്
|പിൻ കോഡ്=
| ഭരണം വിഭാഗം=എയ്ഡഡ്
|സ്കൂൾ ഫോൺ=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=
| പഠന വിഭാഗങ്ങൾ1=
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ2= ഹൈസ്കൂൾ
|ഉപജില്ല=
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കണ്ടറി
|തദ്ദേശസ്വയംഭരണസ്ഥാപനം =
| മാദ്ധ്യമം= മലയാള‌വും ഇംഗ്ലീഷും
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം= 1536
|ലോകസഭാമണ്ഡലം=
| പെൺകുട്ടികളുടെ എണ്ണം= 1495
|നിയമസഭാമണ്ഡലം=
| വിദ്യാർത്ഥികളുടെ എണ്ണം= 3031
|താലൂക്ക്=
| അദ്ധ്യാപകരുടെ എണ്ണം= 96
|ബ്ലോക്ക് പഞ്ചായത്ത്=
| പ്രിൻസിപ്പൽ=     സുഹൈൽ
|ഭരണവിഭാഗം=
| പ്രധാന അദ്ധ്യാപകൻ= സുബൈർ പി.പി
|സ്കൂൾ വിഭാഗം=
| പി.ടി.. പ്രസിഡണ്ട്= അഷ്‌റഫ്
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= CHM_HSS_ELAYAVOOR.jpg |  
|പഠന വിഭാഗങ്ങൾ2=
|ഗ്രേഡ്=8
|പഠന വിഭാഗങ്ങൾ3=
|കണ്ണൂർ=}}
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=CHM_HSS_ELAYAVOOR.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

11:40, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി എച്ച് എം എച്ച് എസ് എളയാവൂർ
അവസാനം തിരുത്തിയത്
10-01-2022Sindhuarakkan




കണ്ണൂർ നഗരത്തിൽ നിന്ന് 7 കി.മി അകലെ മട്ടന്നൂർ റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സി എച്ച് എം എച്ച് എസ് എളയാവൂർ. ജില്ലയിലെ എറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന പ്രധാന വിദ്യാലയങ്ങളിൽ ഒന്നാണ്‌ ഇത് ' പാഠ്യ പാഠ്യേതര രംഗത്ത് മികച്ച പ്രകടനം കാഴ്ചവെച്ചു വരുന്നു

DISTRICT ATHLETIC CHAMPION SCHOOL 2016


GOLD MEDAL WINNER SOUTH ZONE ATHLETIC MEET HELD AT HYDARABAD FOR 5000 M WALKING

ചരിത്രം

1995 ൽ ഹൈസ്കൂളായി പ്രവർത്തനമാരംഭിച്ചു. 2002 ൽ ഹയർ സെക്കന്റരി സ്കൂൾ ആയി ഉയർത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 70 ക്ലാസ് മുറികളുമുണ്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനു സുസജ്ജമായ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഏകദേശം നാൽപത്തി അഞ്ചോളം കമ്പ്യൂട്ടറും ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. വിശാലമായ മൂന്ന് സ്മാര്ട്ട് ക്ലാസ് റൂമുകൾ വിദ്യാലയത്തിലുണ്ട്

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ജൂനിയരി‍ റെഡ് ക്രോസ്
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • എസ് പി സി യൂണിറ്റ്
  • റോഡ് സേഫ്റ്റി ക്ലബ്ബ്
  • ക്ലാസ് ലൈബ്രറികൾ
  • സെൻട്രൽ ലൈബ്രറി
  • സ്കോളർഷിപ്പ് വിംഗ്
  • ലിറ്റിൽ കൈറ്റ്സ്
  • കുട്ടികളുടെ പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മനാറുൽഹുദാ എഡുക്കേഷനൽ സൊസൈറ്റി വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 2 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. പി എ കരീം മാനേജർ ആയി പ്രവർത്തിക്കുന്നു.

സാരഥികൾ

സ്കൂളിന്റെ പ്രിൻസിപ്പൽ ജ: സുഹൈൽ സി
gthumb

സ്കുളിന്റെ ഹെഡ്മാസ്റ്റർ

  • ജ: സുബൈർ പി പി

മുൻ സാരഥികൾ

  • ജ: മമ്മു മാസ്റ്റർ
  • ജ: അബൂബക്കർ ചൂളിയാട്
  • ജ: മുസ്തഫ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • മാപ്പിളപ്പാട്ട് ഗായിക സ ജില സലീം
  • ഡോ. മുഹമ്മദ് റസ്‌മി (ചർമ്മ രോഗ വിദഗ്ദൻ)
  • ഡോ. ഹർഷ
  • ഇംതിയാസ് ബീഗം (ഗസൽ ഗായിക )

വഴികാട്ടി

{{#multimaps: 11.894929, 75.412906 | width=600px | zoom=15 }}