ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ (മൂലരൂപം കാണുക)
02:12, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 10 ജനുവരി 2022→ചരിത്രം
Mathewmanu (സംവാദം | സംഭാവനകൾ) No edit summary |
Swikiranny (സംവാദം | സംഭാവനകൾ) |
||
വരി 62: | വരി 62: | ||
=== '''ചരിത്രം ''' === | === '''ചരിത്രം ''' === | ||
പത്തനംതിട്ടജില്ലയിലെ കോന്നി താലൂക്കിൽ ചിറ്റാർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് കട്ടച്ചിറ. വനത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ ചെറിയഗ്രാമം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് . എന്നാൽ നിഷ്കളങ്കതയുടെ പര്യായമായ ഇവിടുത്തെ ജനങ്ങളാണ് ഈ നാടിന്റെ സൗഭാഗ്യം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈഗ്രാമത്തിലേക്ക് വാഹന സൗകര്യവും കുറവാണ് . പൊതുഗതാഗത മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല. വാഹന സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . അപ്പോഴാണ് കട്ടച്ചിറയിലുള്ള വേങ്ങനിൽക്കുന്നതിൽ ആദിച്ചൻ എന്ന വ്യക്തി കുഞ്ഞുങ്ങളുടെ യാത്രാ ബുദ്ധിമുട്ട് മനസിലാക്കി കട്ടച്ചിറ നിവാസികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം ദാനമായി നൽകി. സ്ഥലവാസികൾ ,ജനപ്രതിനിധികൾ | പത്തനംതിട്ടജില്ലയിലെ കോന്നി താലൂക്കിൽ ചിറ്റാർ പഞ്ചായത്തിൽ ഉൾപ്പെട്ട ഒരു ചെറിയ ഗ്രാമമാണ് കട്ടച്ചിറ. വനത്താൽ ചുറ്റപ്പെട്ട പ്രകൃതിരമണീയമായ ഈ ചെറിയഗ്രാമം വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രം കൂടിയാണ് . എന്നാൽ നിഷ്കളങ്കതയുടെ പര്യായമായ ഇവിടുത്തെ ജനങ്ങളാണ് ഈ നാടിന്റെ സൗഭാഗ്യം. സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെ പിന്നോക്കം നിൽക്കുന്ന ഈഗ്രാമത്തിലേക്ക് വാഹന സൗകര്യവും കുറവാണ് . പൊതുഗതാഗത മാർഗ്ഗങ്ങൾ ഒന്നുംതന്നെയില്ല. വാഹന സൗകര്യം ഇല്ലാത്തതിനാൽ കിലോമീറ്ററുകളോളം വനാതിർത്തിയിൽ കൂടിനടന്ന് വയ്യാറ്റുപുഴ, ചിറ്റാർ കൂത്താട്ടുകുളം തുടങ്ങിയ സ്കൂളുകളിൽ എത്തിയാണ് വിദ്യാഭ്യാസം ചെയ്തിരുന്നത് . [[ഗവ.ട്രൈബൽ എച്ച്.എസ്.എസ് കട്ടച്ചിറ/ചരിത്രം|സ്കൂളിന്റെ ചരിത്രം കൂടുതൽ അറിയാം]] അപ്പോഴാണ് കട്ടച്ചിറയിലുള്ള വേങ്ങനിൽക്കുന്നതിൽ ആദിച്ചൻ എന്ന വ്യക്തി കുഞ്ഞുങ്ങളുടെ യാത്രാ ബുദ്ധിമുട്ട് മനസിലാക്കി കട്ടച്ചിറ നിവാസികൾക്ക് വിദ്യാഭ്യാസം ചെയ്യുന്നതിനായി സ്കൂൾ കെട്ടിടം പണിയാൻ സ്ഥലം ദാനമായി നൽകി. സ്ഥലവാസികൾ ,ജനപ്രതിനിധികൾ | ||
മുതിർന്ന പൗരൻമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി അവിടെ ഒരു എൽ.പി.സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിതുയർത്തി. പുല്ലുമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഇത് . 1956 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു., 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ആണ് ആദ്യം ഉണ്ടായിരുന്നത് . കേശവൻ മാഷ് , തങ്കപ്പൻ മാഷ് , ദേവകി ടീച്ചർ തുടങ്ങിയഅദ്ധ്യാപകരായിരുന്നു പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്ത് ആ കാലഘട്ടത്തിൽ സ്കൂളിനെ നയിച്ചത് . ക്രമേണ ഈ | മുതിർന്ന പൗരൻമാർ തുടങ്ങി എല്ലാവരുടെയും കൂട്ടായ പ്രയത്നത്തിന്റെ ഫലമായി അവിടെ ഒരു എൽ.പി.സ്കൂളിനു വേണ്ടി ഒരു കെട്ടിടം പണിതുയർത്തി. പുല്ലുമേഞ്ഞ ഒരു കെട്ടിടമായിരുന്നു ഇത് . 1956 ൽ സ്കൂൾ പ്രവർത്തനം ആരംഭിച്ചു., 1 മുതൽ 4 വരെയുള്ള ക്ലാസുകൾ ആണ് ആദ്യം ഉണ്ടായിരുന്നത് . കേശവൻ മാഷ് , തങ്കപ്പൻ മാഷ് , ദേവകി ടീച്ചർ തുടങ്ങിയഅദ്ധ്യാപകരായിരുന്നു പ്രതികൂലസാഹചര്യങ്ങളെ തരണം ചെയ്ത് ആ കാലഘട്ടത്തിൽ സ്കൂളിനെ നയിച്ചത് . ക്രമേണ ഈ | ||
വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർന്നു. തുടർവിദ്യാഭ്യാസം വഴിമുട്ടിനിന്ന കുട്ടികൾകളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റുകയാണ് എന്ന് മനസ്സിലാക്കിയ ജില്ലാഭരണകൂടം അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1984-ൽ അന്നത്തെ MLA ആയിരുന്ന ശ്രീ. കെ.കെ. നായർ സാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. ജില്ലാ കളക്ടർ ശ്രീ. റാംസിംഗ് IAS ഹൈസ്കൂൾ കെട്ടിടത്തിനായുള്ള ശിലാസ്ഥാപനം നിർവ്വഹിച്ചു . 1986-87 | വിദ്യാലയം അപ്പർ പ്രൈമറിയായി ഉയർന്നു. തുടർവിദ്യാഭ്യാസം വഴിമുട്ടിനിന്ന കുട്ടികൾകളുടെ പ്രശ്നങ്ങൾക്കുള്ള പരിഹാരം ഈ വിദ്യാലയത്തെ ഹൈസ്കൂളാക്കി മാറ്റുകയാണ് എന്ന് മനസ്സിലാക്കിയ ജില്ലാഭരണകൂടം അതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. 1984-ൽ അന്നത്തെ MLA ആയിരുന്ന ശ്രീ. കെ.കെ. നായർ സാറിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ബഹു. ജില്ലാ കളക്ടർ ശ്രീ. റാംസിംഗ് IAS ഹൈസ്കൂൾ കെട്ടിടത്തിനായുള്ള ശിലാസ്ഥാപനം നിർവ്വഹിച്ചു . 1986-87 |