"സി.ആർ.എച്ച്.എസ് വലിയതോവാള/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ഇപ്രകാരം ശുചിത്വത്തോടൊപ്പം വൈവിധ്യമായ ആഹാരവസ്തുക്കൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഒരു ഉച്ചഭക്ഷണ പദ്ധതിയാണ് സ്കൂൾ നടപ്പിൽ വരുത്തുന്നത്.

[[*ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ   ]]
==*ഹൈ-ടെക്ക് ക്ലാസ്സ് മുറികൾ ==
  *അത്യാധുനിക സൗകര്യങ്ങളോടു കൂടിയ പുതിയ സ്കൂൾമന്ദിരം 2018  ഒക്ടോബർ മാസം മുതൽ പ്രവർത്തന സജ്ജമായി.പൊതുസംരക്ഷണ വിദ്യാഭ്യാസ യഞ്ജത്തിന്റെ ഭാഗമായി സർക്കാർ ആവിഷ്ക്കരിച്ച് നടപ്പിലാക്കിയ ഹൈടെക്ക് പദ്ധതിയിലൂടെ ഹൈസ്കൂൾ വിഭാഗത്തിലെ മുഴുവൻ ക്ലാസ്സ് മുറികളിലും  ലാപ്ടോപ്പ്,പ്രൊജക്ടർ,സ്പീക്കർ ഇവ ക്രമീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ സാധിച്ചു.ഹൈസ്കൂൾ വിഭാഗത്തിലെ 6 ക്ലാസ്സ് മുറികൾ 2018-19 അധ്യയനവർഷം മുതൽ ഹൈടെക്കാക്കി.ലിറ്റിൽകൈറ്റ്സ് ക്ലബ്ബിലെ അംഗങ്ങൾ അധ്യാപകർക്കൊപ്പം ചേർന്ന് ഹൈടെക്ക് ക്ലാസ്സുമുറികൾ പരിപാലിക്കുകയും ഉപകരണങ്ങൾ കൈകാര്യം ചെയ്യുകയും ചെയ്യുന്നു.എൽ പി ,യു പി വിഭാഗത്തിലായി 12 ക്ലാസ്സുമുറികളുണ്ട്.2019-20 അധ്യയന വർഷത്തിൽ അതിലേയ്ക്കായി 6 ലാപ്ടോപ്പുകളും 6 സ്പീക്കറുകളും 6യു എസ്സ് ബി എക്സ്റ്റേണൽ ഡ്രൈവുകളും 2 പ്രൊജക്ടറുകളും ലഭിച്ചു.ഹൈടെക്ക് ക്ലാസ്സ് മുറികൾ കുട്ടികളുടെ പഠനം രസകരവും ആനന്ദകരവുമാക്കുന്നു

==* സയൻസ് ലാബ്  ==
[[* സയൻസ് ലാബ്  ]]
  *സയൻസ് വിഷയങ്ങൾ പരീക്ഷണ നിരീക്ഷണങ്ങളിലൂടെ പഠിക്കുന്നതിനാവശ്യമായ സജ്ജീകരണത്തോടുകൂടിയ ലാബ് സ്കൂളിൽ ക്രമീകരിച്ചിരിക്കുന്നു

[[*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ്   ]]
==*ഇന്റെർനെറ്റ് സൗകര്യത്തോടുകൂടിയ കമ്പ്യൂട്ടർ ലാബ് ==
  *ഒന്നുമുതൽ പത്തുവരെ ക്ലാസ്സുകളിലെ കുട്ടികൾക്ക് ഐ ടി അധിഷ്ഠിത വിദ്യാഭ്യാസം ലഭിക്കുന്നതിനാവശ്യമായ രീതിയിൽ കമ്പ്യൂട്ടർ ലാബ് ക്രമീകരിച്ചിരിക്കുന്നു.കമ്പ്യൂട്ടർ ലാബിൽ 10 ലാപ്ടോപ്പുകളും 4 ഡസ്ക്ടോപ്പുകളും മറ്റ് കമ്പ്യൂട്ടർ അധിഷ്ഠിത ഉപകരണങ്ങളും ക്രമീകരിച്ചിരിക്കുന്നു.

[[*ടോയ്‌ലറ്റുകൾ   ]]
==*ടോയ്‌ലറ്റുകൾ ==
  *ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി ആവശ്യാനുസരണം ടോയ്‍ലറ്റുകൾ സ്കൂളിൽ ഉണ്ട്.

779

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1221109" എന്ന താളിൽനിന്ന് ശേഖരിച്ചത്