"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 60: | വരി 60: | ||
== ദിനാചരണങ്ങൾ == | == ദിനാചരണങ്ങൾ == | ||
അധ്യയന വർഷത്തെ എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും സമുചിതമായി ആഘോഷിക്കുന്നു | അധ്യയന വർഷത്തെ എല്ലാ പ്രധാനപ്പെട്ട ദിനങ്ങളും സമുചിതമായി ആഘോഷിക്കുന്നു | ||
*പരിസ്ഥിതിദിനം | *പരിസ്ഥിതിദിനം | ||
ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. | ലോകപരിസ്ഥിതിദിനം വിപുലമായി ആചരിച്ചു. ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഇരട്ടയാർ ഘടകവുമായി കൈകോർത്താണ് പരിപാടികൾ സംഘടിപ്പിച്ചത്. സ്കൂൾ മുറ്റത്ത് മരത്തൈകൾ നടുകയും സംരക്ഷണകവചമൊരുക്കുകയും ചെയ്തു.എല്ലാകുട്ടികൾക്കും അവരവരുടെ വീടുകളിൽ വച്ചുപിടിപ്പിക്കാനുള്ള മരത്തൈകൾ വിതരണം ചെയ്തു.ജനപ്രതിനിധികൾ,പി.ടി.എ ഭാരവാഹികൾ എന്നിവർ സന്നിഹിതരായിരുന്നു. | ||