|
|
| വരി 75: |
വരി 75: |
| |ഇ. ശ്രീധരൻ | | |ഇ. ശ്രീധരൻ |
| |} | | |} |
| കോയമ്പത്തൂർ ആര്യ വൈദ്യശാല ([https://www.avpayurveda.com/ എ.വി.പി]) സ്ഥാപകൻ ആയ ശ്രീ. പി.വി. രാമവാര്യർ ഈ സ്കൂളിലെ വിദ്യാർത്ഥിയായിരുന്നു.
| | |
| [[പ്രമാണം:avpf.jpg|ലഘുചിത്രം|150px|ഇടത്ത്|പി.വി. രാമവാര്യർ]]
| |
| <br />
| |
| [[പ്രമാണം:20505 2.jpeg|thumb|ഇ. ശ്രീധരൻ|center]]
| |
| <br />
| |
| | |
| ===ഇ. ശ്രീധരൻ===
| |
| <p align="justify">ചാത്തനൂർ ഗവ. എൽ.പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം നേടിയ (1937-41 കാലയളവിൽ)[https://ml.wikipedia.org/wiki/%E0%B4%87._%E0%B4%B6%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%B0%E0%B5%BB ഇ. ശ്രീധരൻ] അഥവാ ഡോ. ഏലാട്ടുവളപ്പിൽ ശ്രീധരൻ ദേശീയ തലത്തിലും അന്താരഷ്ട്രതലത്തിലും തിളങ്ങി നിൽക്കുന്ന വ്യക്തിത്വമാണ്. പൂർവവിദ്യാർഥി എന്ന നിലയിൽ വിദ്യാലയത്തിൻറെ ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ അദ്ദേഹത്തിന്റെ പങ്ക് സ്തുത്യർഹമാണ്. ഇദ്ദേഹത്തെ ബഹുമാന പുരസ്സരം "മെട്രോ മാൻ " എന്നും വിളിക്കുന്നു. ഡെൽഹി മെട്രോ റെയിൽവേ സ്ഥാപിച്ചത് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലായിരുന്നു. ഡെൽഹി മെട്രോ റെയിൽവേയ്ക്കു പുറമേ കൊൽക്കത്ത മെട്രോ റെയിൽവേ, കൊങ്കൺ തീവണ്ടിപ്പാത, തകർന്ന പാമ്പൻപാലത്തിന്റെ പുനർനിർമ്മാണം തുടങ്ങിയ ശ്രദ്ധേയമായ പല ജോലികൾക്കും ഇദ്ദേഹം നേതൃത്വം നൽകി. ഇന്ത്യ ഗവർമെന്റ് 2001 -ൽ പത്‌മശ്രീയും 2008 -ൽ പത്മഭൂഷണും നൽകി ആദരിച്ചിട്ടുണ്ട്.</p>
| |
| <hr> | | <hr> |
| '''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി''''' | | '''''സ്നേഹപൂർവ്വം മുണ്ടിമുത്തശ്ശി''''' |