"ജി.എച്ച്.എസ് തങ്കമണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSchoolFrame/Pages}} | {{PHSchoolFrame/Pages}} | ||
== സ്ഥലനാമ കഥ == | |||
മന്നാൻ സമുദായത്തിൻെറ ഗോത്രമുഖ്യനായിരുന്ന തോപ്രാനുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലത്തിൻെറ നാമമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻെര പെൺമക്കളിൽ ഒരാളായിരുന്ന തങ്കമണിക്ക്, സ്‍ത്രീധനമായി കൊടുത്തതായായിരുന്നു ഈ പ്രദേശമെന്നാണ് ആദികാലകുടിയേറ്റക്കാർ പറയുന്നത്.സമീപ പ്രദേശങ്ങളായ കാമാക്ഷി,നീലിവയൽ എന്നീ ഗ്രാമങ്ങളും ഇങ്ങനെ ഉണ്ടായതാണെന്നു പറയുപ്പെടുന്നു. | മന്നാൻ സമുദായത്തിൻെറ ഗോത്രമുഖ്യനായിരുന്ന തോപ്രാനുമായി ബന്ധപ്പെട്ടതാണ് ഈ സ്ഥലത്തിൻെറ നാമമെന്ന് പറയപ്പെടുന്നു. അദ്ദേഹത്തിൻെര പെൺമക്കളിൽ ഒരാളായിരുന്ന തങ്കമണിക്ക്, സ്‍ത്രീധനമായി കൊടുത്തതായായിരുന്നു ഈ പ്രദേശമെന്നാണ് ആദികാലകുടിയേറ്റക്കാർ പറയുന്നത്.സമീപ പ്രദേശങ്ങളായ കാമാക്ഷി,നീലിവയൽ എന്നീ ഗ്രാമങ്ങളും ഇങ്ങനെ ഉണ്ടായതാണെന്നു പറയുപ്പെടുന്നു. | ||