"ജി.എച്ച്. എസ്. എസ് കുടയത്തൂർ/മറ്റ്ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി. | ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി. | ||
[[പ്രമാണം:29010 ministr.png|ലഘുചിത്രം|ഉദ്ഘാടനം|പകരം=| | [[പ്രമാണം:29010 ministr.png|ലഘുചിത്രം|ഉദ്ഘാടനം|പകരം=|നടുവിൽ|364x364ബിന്ദു]] | ||
{| class="wikitable" | {| class="wikitable" | ||
|+ | |+ | ||
! | ![[പ്രമാണം:29010 Devanand.png|ലഘുചിത്രം]] | ||
!<gallery> | !<gallery> | ||
പ്രമാണം:29010 murali.png | പ്രമാണം:29010 murali.png | ||
വരി 24: | വരി 23: | ||
</gallery> | </gallery> | ||
|- | |- | ||
| | |[[പ്രമാണം:29010 adi.png|ലഘുചിത്രം]] | ||
| | |[[പ്രമാണം:29010 chan.png|ലഘുചിത്രം]] | ||
| | |[[പ്രമാണം:29010 daya.png|ലഘുചിത്രം]] | ||
| | |[[പ്രമാണം:29010 soorya.png|ലഘുചിത്രം]] | ||
| | |[[പ്രമാണം:29010 dur.png|ലഘുചിത്രം]] | ||
| | |||
| | |||
| | |||
| | |||
| | |||
|- | |- | ||
| | | colspan="5" | | ||
| | |||
|} | |} | ||
<gallery> | <gallery> | ||
</gallery><gallery> | </gallery><gallery> | ||
</gallery> | </gallery> |
22:12, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ഹിന്ദി ക്ളബ്
കുടയത്തൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ സെപ്റ്റംബർ ഒന്ന് മുതൽ നടന്നു വന്ന ഹിന്ദി വാരാചരണ പരിപാടി ''ഹിന്ദി ഉത്സവ്'' സമാപിച്ചു. പിടിഎ പ്രസിഡന്റ് ശ്രീ വി സി ബൈജു അധ്യക്ഷത വഹിച്ച യോഗം ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ എം ജെ ജേക്കബ്, കുടയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഉഷാ വിജയൻ ,ഗ്രാമപഞ്ചായത്ത് മെമ്പർ ശ്രീമതി ഷീബ ചന്ദ്രശേഖരപിള്ള ,ഡയറ്റ് പ്രിൻസിപ്പാൾ Dr. എം കെ ലോഹിദാസൻ, എച്ച് എസ് എസ് പ്രിൻസിപ്പാൾ ശ്രീമതി ജിസ് പുന്നൂസ് ,എച്ച് എം മുരളീധരൻ എ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. പത്താം ക്ളാസിലെ ഹിന്ദി പാഠ പുസ്തകത്തിലെ "വസംത് മേരേ ഗാവ് കാ "എന്ന പാഠത്തിന്റെ ലേഖകൻ ശ്രീ മുകേഷ് നൗട്യാൽ ഉത്തരാഖണ്ടിൽ നിന്നും വിശിഷ്ട അതിഥിയായി എത്തിയത് ചടങ്ങിന് മോടി കൂട്ടി. കുട്ടികൾ ഹിന്ദിയിൽ കഥ, കവിത, നാടകം, സംഘ നൃത്തം, കവിതാലാപനം ,പ്രശ്നോത്തരി, പ്രസംഗം , നാടൻപാട്ട് ,നൃത്തം, സ്ക്കിറ്റ് തുടങ്ങിയ വിവിധങ്ങളായ പരിപാടികൾ അവതരിപ്പിച്ചു .അഞ്ചാം ക്ളാസ് മുതൽ പത്താം ക്ളാസ് വരെയുള്ള പാഠ ഭാഗങ്ങളുടെ
ദൃശ്യാവിഷ്ക്കാരം ശ്രദ്ധേയമായി. ക്ലബ് കണവീനർ കൊച്ചുറാണി ജോയി സ്വാഗതവും ഇന്ദുജ പി വി നന്ദിയും രേഖപ്പെടുത്തി.
![]() |
||||
---|---|---|---|---|
![]() |
![]() | |||