"ഗവ. മോഡൽ എച്ച് എസ്സ് എസ്സ് അമ്പലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
  {{PVHSSchoolFrame/Pages}}
 
{{Infobox School
| സ്ഥലപ്പേര്=അമ്പലപ്പുഴ
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35018
| സ്ഥാപിതവർഷം= 1859
| സ്കൂൾ വിലാസം= അമ്പലപ്പുഴ പി.ഒ, ആലപ്പുഴ
| പിൻ കോഡ്= 688561
| സ്കൂൾ ഫോൺ= 04772272081<br>04772278181(hss)<br>04772272581(vhss)
| സ്കൂൾ ഇമെയിൽ= govtmodelhssambalapuzha@gmail.com<br>35018alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്=
| ഉപ ജില്ല=അമ്പലപ്പുഴ
| ഭരണം വിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= യു.പി, ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2= എച്ച്.എസ്.എസ്
| പഠന വിഭാഗങ്ങൾ3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 710
| പെൺകുട്ടികളുടെ എണ്ണം= 724
| വിദ്യാർത്ഥികളുടെ എണ്ണം= 1434
| അദ്ധ്യാപകരുടെ എണ്ണം=  65
| പ്രിൻസിപ്പൽ=  ജവഹർനിസ
| പ്രധാന അദ്ധ്യാപകൻ= വത്സരാജ്
| പി.ടി.ഏ. പ്രസിഡണ്ട്=  നെസർ അമ്പലപ്പുഴ
| സ്കൂൾ ചിത്രം= Gmhss35018.jpg
|ഗ്രേഡ്=3
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.അമ്പലപ്പുഴ തെക്കുപഞ്ചായത്തിൽ ഒമ്പതാം  വാർഡിൽ അമ്പലപ്പുഴ തകഴി റോഡിനു വലതുഭാഗത്തായി പ്രശസ്ത പാർഥസാരഥീക്ഷേത്രത്തിന് പടിഞ്ഞാറുവശത്ത് തല ഉയർത്തി നിൽക്കുന്ന സരസ്വ തീ ക്ഷേത്രമാണിത്.പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്.കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.1954ലാണ് ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടത്.1989ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം സ്ക്കൂളിൽ ആരംഭിച്ചു.1997ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
 
== '''ചരിത്രം''' ==
== '''ചരിത്രം''' ==
തിരുവിതാംകൂറിന്റെ ഇരുളടഞ്ഞ ഏടുകളെ പ്രകാശമാനമാക്കുന്ന തിരുശേഷിപ്പുകളിൽ ഒന്നാണ് അമ്പലപ്പുഴ ഗവൺമെന്റ്  മോഡൽ ഹയർസെക്കണ്ടറി സ്കൂൾ. പ്രശസ്തമായ അമ്പലപ്പുഴ പാർഥസാരഥീക്ഷേത്രത്തിന്റെ പാര്ശ്വഭാഗത്ത് പ്രശോഭിക്കുന്ന ഈ സരസ്വതീക്ഷേത്രം ആലപ്പുഴ ജില്ലയിലെ ഏറ്റവും വലിയ വിദ്യാലയങ്ങളിൽ ഒന്നാണ് എന്ന വസ്തുത എടുത്തു പറയേണ്ടതില്ലല്ലോ. മലയാളഭാഷാപരിപോഷണത്തിനായി രാജ്യത്തിന്റെ പ്രധാനകേന്ദ്രങ്ങളിൽ നാട്ടുപള്ളിക്കൂടങ്ങൾ ബ്രിട്ടീഷ് ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.ആ ഗണത്തിൽപ്പെട്ട ഒരു വെർണാക്കുലർ സ്കൂൾ ആയിമുന്നു ഇത്.കുഞ്ചൻ നമ്പ്യാരുടേയും ദ്രോണപള്ളി ആചാര്യന്റെയും ഉണ്ണിരവിക്കുറുപ്പിന്റെയും പാദസ്പര്ശമേറ്റ് പരിഭൂതമായ ഈ മണ്ണിൽ ഗതകാല സാംസ്ക്കാരികമഹിമ നിലനിര്ത്തുന്നതിൽ നിസ്തുലമായ പങ്കാണ് ഈ സരസ്വതീക്ഷേത്രം വഹിച്ചിട്ടുള്ളത്.

== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. 
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വൊക്കേഷണൽ  ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. മൂന്നു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് റൂം സൗകര്യവും ലഭ്യമാണ്.....
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  എൻ.സി.സി
*  സ്റ്റുഡന്റ് പോലീസ്  കേഡറ്റ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ജുനിയർ റെഡ് ക്രോസ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== മാനേജ്മെന്റ് ==
സർക്കാർ
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ശ്രീ .വിക്രമൻപിള്ള
*ശ്രീമതീ.തെന്കര രാജമ്മ
*ശ്രീ.അനന്തകൃഷ്ണയ്യർ
*ശ്രീ.പരമേശ്വരശാസ്ത്രി
*ശ്രീ.ജോസഫ് വർഗ്ഗീസ്
*ശ്രീ.ശിവാനന്ദൻ
*ശ്രീ.വൈ.പി ,രാമചന്ദ്രഅയ്യർ
*ശ്രീമതി.കമലാദേവി
*ശ്രീമതി.എൽ.വസുന്ധതി
*ശ്രീമതി.രത്നമയി
* ശ്രീ . ആര്.‍നാരായണപിള്ള
* ശ്രീമതീ.. സീ പീ ശാന്തകുമാരിയമ്മ
*ശ്രീമതി.ലീലാജോൺ
*ശ്രീമതി.രമാദേവി.
*ശ്രീമതി.ആമിനാഭായി
*ശ്രീമതി.പി സി വത്സലകുമാരി
*ശ്രീമതി.ലുദുവിന
*ശ്രീമതി.മാഗിപോൾ
*ശ്രീ.ജോൺ ചെറിയാൻ        *ശ്രീ.ബാഹുലേയൻ (principal)  *ശ്രീ. രാമചന്ദ്രൻ  (principal)
*ശ്രീ.മുക്താർ അഹമ്മദ്
*ശ്രീമതി.ഐഷാഭായി
*ശ്രീമതി.സാവിത്രി
*ശ്രീ.സുരേഷ് പറയത്തും കണ്ടി
*ശ്രീ.കെ.ജി.മനോഹരൻ
*ശ്രീമതി.രമണി
*ശ്രീമതി.പുഷ്‌പവല്ലി
*ശ്രീ.അബ്ദുൽ റസാഖ്
*ശ്രീ.ഗോപകുമാർ
*ശ്രീമതി.ഷേർളി
*ശ്രീമതി.ലത
*ശ്രീ.വത്സരാജ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ശ്രീ പണ്ഡിറ്റ്  ഗണപതി ശർമ്മ
*ശ്രീ നീലകണ്ഠശർമ്മ
*ശ്രീ ദേവദത്ത്  ജി  പുറക്കാട്
*ശ്രീ സുരേഷ് വര്മ്മ
*ശ്രീമതി ജലജ
*ശ്രീ വിനയൻ
*ശ്രീ വി.പി. പ്രഭാകരക്കുറുപ്പ് ‍
*ശ്രീ വി. ലാൽകുമാർ
*ശ്രീ പി.അരുൺകുമാർ
*ഡോ.അമ്പലപ്പുഴ ഗോപകുമാര്
*ഡോ. ത്രിവിക്രമന് നായർ
*ഡോ. വിനയകുമാർ
*ഡോ. ജയ
*ഡോ. വേണു
*ഡോ. പി. വേണുഗോപാൽ
*ഡോ. വി ദീപ്തി
*ഡോ. ഉണ്ണികൃഷ്ണൻ
*ഡോ .രാം മാധവൻ
‍*ഡോ.സന്ധ്യ
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
* ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.
|----
*  പുറക്കാട് സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂൾ  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:9.382396, 76.366685 |zoom=13}}
<!--visbot  verified-chils->
<!--visbot  verified-chils->-->

19:19, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം