"യു പി എസ് /പുല്ലൂറ്റ്ചെണ്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('ലഘുചിത്രം ഇടി മുഴക്കതിന...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:23444IMG-20220108-WA0050.jpg|ലഘുചിത്രം]] | [[പ്രമാണം:23444IMG-20220108-WA0050.jpg|ലഘുചിത്രം]] | ||
[[പ്രമാണം:23444IMG-20220108-WA0049.jpg|ലഘുചിത്രം]] | |||
ഇടി മുഴക്കതിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണു എന്ന്ചെണ്ടയെപ്പറ്റി പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു. | ഇടി മുഴക്കതിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണു എന്ന്ചെണ്ടയെപ്പറ്റി പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു. | ||
പ്രശസ്ത ചെണ്ടമേള പ്രമാണിയും പരിശീലകനുമായ ശ്രീ. രാജപ്പൻ അവിട്ടത്തൂരിന്റെ നേതൃത്വത്തിലാണ് വിദ്യാലയത്തിൽ ചെണ്ട പരിശീലനം നടക്കുന്നത്.....വിദ്യാലയത്തിൽ പുനരാരംഭിച്ച ചെണ്ട പരിശീലന ക്ലാസ്സിലെ ചില ചിത്രങ്ങളിലേക്ക്..... | പ്രശസ്ത ചെണ്ടമേള പ്രമാണിയും പരിശീലകനുമായ ശ്രീ. രാജപ്പൻ അവിട്ടത്തൂരിന്റെ നേതൃത്വത്തിലാണ് വിദ്യാലയത്തിൽ ചെണ്ട പരിശീലനം നടക്കുന്നത്.....വിദ്യാലയത്തിൽ പുനരാരംഭിച്ച ചെണ്ട പരിശീലന ക്ലാസ്സിലെ ചില ചിത്രങ്ങളിലേക്ക്..... |
18:46, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
ഇടി മുഴക്കതിന്റെ നാദം മുതൽ നേർത്ത ദലമർമ്മരത്തിന്റെ ശബ്ദം വരെ ഉണ്ടാക്കാൻ സാധിക്കുന്ന ഒരു അത്ഭുത വാദ്യോപകരണമാണു എന്ന്ചെണ്ടയെപ്പറ്റി പറയാറുണ്ട്. എല്ലാ താളവും ചെണ്ടക്ക് താഴെ എന്നൊരു പഴഞ്ചൊല്ല് ഉള്ളത് അതിന്റെ ശക്തി വിളിച്ചോതുന്നു.
പ്രശസ്ത ചെണ്ടമേള പ്രമാണിയും പരിശീലകനുമായ ശ്രീ. രാജപ്പൻ അവിട്ടത്തൂരിന്റെ നേതൃത്വത്തിലാണ് വിദ്യാലയത്തിൽ ചെണ്ട പരിശീലനം നടക്കുന്നത്.....വിദ്യാലയത്തിൽ പുനരാരംഭിച്ച ചെണ്ട പരിശീലന ക്ലാസ്സിലെ ചില ചിത്രങ്ങളിലേക്ക്.....