"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| വരി 30: | വരി 30: | ||
20002_Hsscience.jpeg|250px|വട്ടേനാട് ടീം | 20002_Hsscience.jpeg|250px|വട്ടേനാട് ടീം | ||
</gallery> | </gallery> | ||
==അഭിമാനമുഹൂർത്തം== | |||
<gallery> | |||
20002_14.jpg | |||
20002_25.jpg | |||
</gallery> | |||
2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ <b> രാജൻ എംവി.ആർ </b> ന് അഭിനന്ദനങ്ങൾ<br> | |||
12:21, 8 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
* മാതൃകാ സ്കൂൾ ഭരണഘടന നിർമ്മാണം 2018 സംസ്ഥാനത്ത് ഒന്നാംസ്ഥാനം നൈതികം 2019 കുട്ടികൾക്കായുള്ള സ്കൂൾ തല ഭരണഘടന നിർമ്മാണം സംസ്ഥാനതല അവാർഡ്
-
എച്ച്.എം. റാണി ടീച്ചർ സമ്മാനം വാങ്ങുന്നു
*സംസ്ഥാനത്തെ മികച്ച പി.ടി.എ മൂന്നാം സ്ഥാനത്തിനുള്ള സംസ്ഥാന പുരസ്‌കാരം ഏറ്റു വാങ്ങുന്നു
-
സംസ്ഥാന പുരസ്‌കാരം ഏറ്റു വാങ്ങുന്നു
* 2019-2020 മാതൃഭൂമി സീഡ് അവാർഡ് 2018-2019 അധ്യയന വർഷത്തിൽ പുതുതലമുറയെ പ്രകൃതിയുമായി ഇണക്കി ചേർക്കുന്നതിലും സൗഹൃദ പരിസ്ഥിതി പ്രവർത്തനത്തിലും മികച്ച പ്രവർത്തനം നടത്തിയ വട്ടേനാട് സ്കൂളിന് മാതൃഭൂമി സീഡ് അവാർഡ്
-
സീഡ് അവാർഡ് ഏറ്റുവാങ്ങുന്നു
*2019-2020 സബ്‍ജില്ല ശാസ്ത്രമേളയിൽ എച്ച് എസ്. ഐ.ടി വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം
- 2019-2020 സബ്‍ജില്ല പ്രതിഭ ക്വിസ്
യുപി തലത്തിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിലെ അഭിനവ് ,നിവേദിത ടീമും ഹൈസ്‍കൂൾ തലത്തിൽ മൂന്നാം സ്ഥാനം ഷിബിൻ സുരേഷ്, വർഷ നന്ദ ടീമും
- യുപി തലത്തിൽ ഒന്നാം സ്ഥാനം വട്ടേനാട് സ്കൂളിലെ അഭിനവും, രണ്ടാം സ്ഥാനം കനിമൊഴിയും ഹൈസ്‍കൂൾ തലത്തിൽ ഒന്നാം സ്ഥാനം ഷിബിൻ സുരേഷും മൂന്നാം സ്ഥാനം വർഷ നന്ദയും നേടി
-
അക്ഷരമുറ്റം വിജയികൾ
- 2019-2020 സബ്‍ജില്ല ശാസ്ത്രമേളയിൽ എച്ച് എസ് വിഭാഗം ഓവറോൾ നേടിയ വട്ടേനാട് ടീം
-
വട്ടേനാട് ടീം
അഭിമാനമുഹൂർത്തം
2017-18 അധ്യയന വർഷത്തിലെ സംസ്ഥാന അധ്യാപക അവാർഡ് നേടിയ ഹെഡ്‌മാസ്റ്റർ രാജൻ എംവി.ആർ ന് അഭിനന്ദനങ്ങൾ