Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| പുതിയ കെട്ടിടം നിർമ്മിക്കുകയും പൂർത്തിയായ കെട്ടിടത്തിലേക്ക് ഹയർസെക്കൻഡറിയുടെ പ്രവർത്തനം കേന്ദ്രീകരിçകയും ചെയ്തു.2006 ൽ മാതൃകാടൂറിസം ഗ്രാമമായി ലോകമാപ്പിൽ തന്നെ ഇടം നേടിയ കുമ്പളങ്ങി യുടെ തിലകക്കുറിയായി സെന്റ് പീറ്റേഴ്‌സ് ഹയർ സെക്കന്ററി സ്കൂൾ നിലകൊള്ളുന്നുവെന്ന് അഭിമാനത്തോടെ രേഖപ്പെടുത്തട്ടെ.മാർച്ച് 2015 ലെ S.S.L.C വിജയം ഏറ്റവും തിളക്കമാർന്നതായി. വിജയശതമാനം 100 ആയി.
| |
|
| |
|
| ==സമകാലികം==
| |
| ഹൈസ്‌ക്കൂളിൽ 18 ഉം U.P യിൽ 11 ഉം ഡിവിഷനുകളിൽ 611 ആൺ കുട്ടികളും ,485 പെൺ കുട്ടികളുമായി 1096 വിദ്യാർത്ഥികൾ ഈ സ്കൂളിൽ അധ്യയനം നടത്തുന്നു. 42 അധ്യാപകരും 5 അനധ്യാപകരും ജോലിചെയ്യുന്ന സ്ഥാപനം തികഞ്ഞ അച്ചടക്കത്തോടെയും സേവനതൽപരതയോടെയും മുന്നേറികൊണ്ടിരിന്നു .എസ് എസ് എൽ സി മാർച്ച് 2018 വിജയ ശതമാനം 100 ൽ എത്തിനിൽക്കുന്നു.
| |
11:11, 8 ജനുവരി 2022-നു നിലവിലുള്ള രൂപം