"ഗവ വി എച്ച് എസ് എസ് അയ്യന്തോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 6: വരി 6:
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
പേര്=ജി.വി.എച്ച്.എസ്.എസ്.അയ്യന്തോള്‍|
പേര്=ജി.വി.എച്ച്.എസ്.എസ്.അയ്യന്തോള്‍|
സ്ഥലപ്പേര്=തൃശ്ശൂ൪|
സ്ഥലപ്പേര്=തൃശ്ശൂര്‍|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂ൪|
വിദ്യാഭ്യാസ ജില്ല=തൃശ്ശൂര്‍|
റവന്യൂ ജില്ല=തൃശ്ശൂ൪|
റവന്യൂ ജില്ല=തൃശ്ശൂര്‍|
സ്കൂള്‍ കോഡ്=22019|
സ്കൂള്‍ കോഡ്=22019|
സ്ഥാപിതദിവസം=01|
സ്ഥാപിതദിവസം=01|
സ്ഥാപിതമാസം=08|
സ്ഥാപിതമാസം=08|
സ്ഥാപിതവര്‍ഷം=1957|
സ്ഥാപിതവര്‍ഷം=1957|
സ്കൂള്‍ വിലാസം=അയ്യന്തോള്‍പി.ഒ, <br/>തൃശ്ശൂ൪|
സ്കൂള്‍ വിലാസം=അയ്യന്തോള്‍പി.ഒ, <br/>തൃശ്ശൂര്‍|
പിന്‍ കോഡ്=680003 |
പിന്‍ കോഡ്=680003 |
സ്കൂള്‍ ഫോണ്‍=04872364440|
സ്കൂള്‍ ഫോണ്‍=04872364440|
വരി 24: വരി 24:
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍ എല്‍പി|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍2=ഹയര്‍ സെക്കന്ററി സ്കൂള്‍ |
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
പഠന വിഭാഗങ്ങള്‍3=വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍|
മാദ്ധ്യമം=മലയാളം‌|
മാദ്ധ്യമം=മലയാളം‌|
വരി 45: വരി 45:
== ചരിത്രം ==
== ചരിത്രം ==
1916ല്‍ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡില്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂള്‍ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത്  ചേറമ്പറ്റ
1916ല്‍ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡില്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂള്‍ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത്  ചേറമ്പറ്റ
മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും  കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കല്‍ നിന്നു ലഭിച്ച ഒന്നരയേക്കര് സ്ഥലവും അച്ചങ്കുളങ്കര വാരിയത്തു നിന്നും ലഭിച്ച
മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും  കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കല്‍ നിന്നു ലഭിച്ച ഒന്നരയേക്കര്‍ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച
80സെന്റ് സ്ഥലവും ചേര്‍ത്ത്  ഇപ്പോള്‍ ഹൈസ്കൂള്‍  സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂള്‍ പ്രവര്ത്തനമാരംഭിച്ചു. 1957ല്‍ എട്ടാം ക്ലാസ്സും  1958ല്‍ ഒമ്പതാം ക്ലാസ്സും 1960ല്‍  പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തില്‍ വൊക്കേഷണല്‍ ഹയര്സെക്കന്ററി  വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന്  1982ല്‍  അയ്യന്തോള്‍ സ്കൂളിലും  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി  ബാച്ച് അനുവദിച്ചു.             
80സെന്റ് സ്ഥലവും ചേര്‍ത്ത്  ഇപ്പോള്‍ ഹൈസ്കൂള്‍  സ്ഥിതി  ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂള്‍ പ്രവര്ത്തനമാരംഭിച്ചു. 1957ല്‍ എട്ടാം ക്ലാസ്സും  1958ല്‍ ഒമ്പതാം ക്ലാസ്സും 1960ല്‍  പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തില്‍ വൊക്കേഷണല്‍ ഹയര്സെക്കന്ററി  വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന്  1982ല്‍  അയ്യന്തോള്‍ സ്കൂളിലും  വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി  ബാച്ച് അനുവദിച്ചു.             
== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==

21:40, 25 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ വി എച്ച് എസ് എസ് അയ്യന്തോൾ
വിലാസം
തൃശ്ശൂര്‍

തൃശ്ശൂര്‍ ജില്ല
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
25-11-2009Lakshmi




തൃശ്ശൂര്‍ കോര്‍പറേഷന്‍ പരിധിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത് .തൃശ്ശൂര്‍ പൂരത്തിലെ പങ്കാളിയായ അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു സമീപത്താണ് സ്കൂള്‍ .കളക്ട്റേറ്റില്‍ നിന്ന് ഏകദേശം 1 1/2 കി.മീ അകലെയാണ് ഈ വിദ്യാലയം .

ചരിത്രം

1916ല്‍ ഇന്നത്തെ ലോ കോളേജ് സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഒരു ഓലഷെഡില്‍ പ്രൈമറി സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചതായി പറയപ്പെടൂന്നു. ഈ സ്കൂള്‍ തു,ങ്ങുന്നതിനായി ഒരേക്കര‍് പറമ്പ് സര‍്ക്കാരിന് സൗജന്യമായി വിട്ടൂകൊടൂത്തത് ചേറമ്പറ്റ മനയിലെ കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു. ഏറെക്കാലം ഈ സ്ഥലത്തിന്റെ നികുതി കൊടൂത്തിരുന്നതും കൃഷ്ണന്‍ നമ്പൂതിരിപ്പാടായിരുന്നു.പിന്നീട് കിഴക്കിനിയെടത്ത് മനയ്ക്കല്‍ നിന്നു ലഭിച്ച ഒന്നരയേക്കര്‍ സ്ഥലവും അച്ചങ്കുളങ്ങര വാരിയത്തു നിന്നും ലഭിച്ച 80സെന്റ് സ്ഥലവും ചേര്‍ത്ത് ഇപ്പോള്‍ ഹൈസ്കൂള്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ഈ സ്കൂള്‍ പ്രവര്ത്തനമാരംഭിച്ചു. 1957ല്‍ എട്ടാം ക്ലാസ്സും 1958ല്‍ ഒമ്പതാം ക്ലാസ്സും 1960ല്‍ പത്താംക്ലാസ്സും ആരംഭിച്ചു.കേരളത്തില്‍ വൊക്കേഷണല്‍ ഹയര്സെക്കന്ററി വിദ്യാഭ്യാസം ആരംഭിച്ചതിനെ തുടര്ന്ന് 1982ല്‍ അയ്യന്തോള്‍ സ്കൂളിലും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി ബാച്ച് അനുവദിച്ചു.

ഭൗതികസൗകര്യങ്ങള്‍

മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 3 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഏകദേശം മൂന്ന് ഏക്കര്‍ സ്ഥലത്ത് പത്ത് കെട്ടിടങ്ങളിലായി എല്‍ പി സ്കൂള്‍, ഹൈസ്കൂള്‍, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി, ഹയര്‍സെക്കന്‍ററി, വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കുന്നു.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. ശ്രീമതി കുപ്പക്കാട്ട് പാര്‍വ്വതി അമ്മ ശ്രീമാന്‍ ആര്‍ ആര്‍ രാമകൃഷ്ണ അയ്യര്‍ ശ്രീമാന്‍ വെള്ളായിക്കല്‍ ഗോപാലമേനോന്‍

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.