"എം.എ.ഐ.എച്ച്.എസ് മുരിക്കടി/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
30065sw (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
== '''അപ്പർപ്രൈമറി വിഭാഗം''' ==
മുരിക്കടി എം.എ.ഐ.ഹൈസ്കൂളിൽ 1942-ൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിക്കുകയുണ്ടായി. മലയാളം, ഇംഗ്ലീഷ്, തമിഴ് വിഭാഗങ്ങളിലായി 255 കുട്ടികൾ പഠനം നടത്തുന്നു. അപ്പർ പ്രൈമറി വിഭാഗത്തിൽ 11 അധ്യാപകർ കുട്ടികളുടെ പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിക്കുന്നു. വിദ്യാലയത്തിന്റെ മികവാർന്ന നേട്ടങ്ങൾക്ക് ഹൈസ്കൂൾ വിഭാഗത്തിന് സജീവ പിന്ത‍ുണയുമായി യുപി വിഭാഗവും പ്രവർത്തിക്കുന്നു.
 
== '''അപ്പർപ്രൈമറി വിഭാഗം അധ്യാപകർ''' ==
"https://schoolwiki.in/എം.എ.ഐ.എച്ച്.എസ്_മുരിക്കടി/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്