"ജി.എൽ.പി.എസ് വരവൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ചരിത്രം)
(ചെ.) (ചരിത്രം)
 
വരി 1: വരി 1:
== മുമ്പ് ==
== മുമ്പ് ==
വരവൂരിലേയും പരിസരപ്രദേശങ്ങളിലേയും ഗ്രാമവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാനായി കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1969 ൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു .  
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വരവൂരിലേയും പരിസരപ്രദേശങ്ങളിലേയും ഗ്രാമവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാനായി കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1969 ൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.  

== ഇന്ന് ==
== ഇന്ന് ==
പ്രീപ്രൈമറി മുതൽ 900 ലധികം വിദ്യാർഥികൾ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി ഇപ്പോൾ പഠിച്ചു വരുന്നു. അക്കാദമികവും  കലാപരവുമായ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി ഉപ ജില്ലയിലെ മുൻനിരയിൽ നിൽക്കുന്ന വിദ്യാലയങ്ങളിൽ ഒന്നാണിത്.
പ്രീപ്രൈമറി മുതൽ 900 ലധികം വിദ്യാർഥികൾ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി ഇപ്പോൾ പഠിച്ചു വരുന്നു. അക്കാദമികവും  കലാപരവുമായ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിൽ എത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.  വരവൂർ പഞ്ചായത്തിന്റേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.  

{{PSchoolFrame/Pages}}
{{PSchoolFrame/Pages}}

21:37, 7 ജനുവരി 2022-നു നിലവിലുള്ള രൂപം

മുമ്പ്

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. വരവൂരിലേയും പരിസരപ്രദേശങ്ങളിലേയും ഗ്രാമവാസികൾക്ക് അറിവിന്റെ ആദ്യാക്ഷരം നുകരുവാനായി കാപ്പ്ലിങ്ങാട്ട് മനക്കാരുടെ കൈയ്യാലപ്പുരയിലാണ് ഈ വിദ്യാലയം ആരംഭിച്ചത്. പിന്നീട് 1969 ൽ എൽ .പി വിഭാഗം അവിടെ നിന്നും ഇന്ന് വിദ്യാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തേക്ക് മാറ്റുകയായിരുന്നു.

ഇന്ന്

പ്രീപ്രൈമറി മുതൽ 900 ലധികം വിദ്യാർഥികൾ ഇംഗ്ലീഷ് ,മലയാളം മീഡിയങ്ങളിലായി ഇപ്പോൾ പഠിച്ചു വരുന്നു. അക്കാദമികവും കലാപരവുമായ പ്രവർത്തനങ്ങളിൽ വടക്കാഞ്ചേരി ഉപ ജില്ലയിലെ മികച്ച വിദ്യാലയങ്ങളുടെ മുൻനിരയിൽ എത്താൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. വരവൂർ പഞ്ചായത്തിന്റേയും രക്ഷിതാക്കളുടേയും സഹകരണത്തോടെ വളരെ നല്ല രീതിയിൽ ഈ വിദ്യാലയം പ്രവർത്തിച്ചു വരുന്നു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_വരവൂർ/ചരിത്രം&oldid=1215356" എന്ന താളിൽനിന്ന് ശേഖരിച്ചത്