"ഗവ.എൽ പി എസ് നീലീശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(s)
(school)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Infobox School
[[പ്രമാണം:25415s.jpg|ലഘുചിത്രം|സ്കൂൾ]]
|സ്ഥലപ്പേര്=നീലീശ്വരം
|വിദ്യാഭ്യാസ ജില്ല=ആലുവ
|റവന്യൂ ജില്ല=എറണാകുളം
|സ്കൂൾ കോഡ്=25415
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32080201014
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1950
|സ്കൂൾ വിലാസം= ഗവ.എൽ.പി.സ്കൂൾ നീലീശ്വരം
|പോസ്റ്റോഫീസ്=നീലീശ്വരം
|പിൻ കോഡ്=683574
|സ്കൂൾ ഫോൺ=
|സ്കൂൾ ഇമെയിൽ=glpsneeleeswaram@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=അങ്കമാലി
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയാറ്റൂർ-നീലീശ്വരം പഞ്ചായത്ത് 
|വാർഡ്=12
|ലോകസഭാമണ്ഡലം=ചാലക്കുടി
|നിയമസഭാമണ്ഡലം=അങ്കമാലി
|താലൂക്ക്=ആലുവ
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=76
|വിദ്യാർത്ഥികളുടെ എണ്ണം 1-10=176
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഐഷ പി.കെ.
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ബിബിൻ കുമാർ പി.വി.
|എം.പി.ടി.എ. പ്രസിഡണ്ട്=മിനി ഉണ്ണി
|സ്കൂൾ ചിത്രം=25415s
|size=350px
|caption=
|ലോഗോ=
}}





16:09, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സ്കൂൾ


ചരിത്രം

എറണാകുളം ജില്ലയുടെ കിഴക്കേ അതിർത്തി നാടാണ് മലയാറ്റൂർ.വളടെ പ്രസിദ്ധമായ മലയാറ്റൂർ കുരിസുമല സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.
ആലുവ താലൂക്കിലെ കാലടി വില്ലേജിൽ ഉൾപ്പെടുന്ന മലയാറ്റൂർ നീലീശ്വരം ഗ്രാമപഞ്ചായത്തിലാണ് നീലീശ്വരം ഗവ.എൽ.പി.സ്കൂൾ സ്ഥിതിചെയ്യുന്നത്.മല‍യോരഗ്രാമമായ ഇവിടെ ആദ്യകാലത്ത് പല സ്ഥലങ്ങളിൽ നിന്നും കുടിയേറ്റക്കാരായി എത്തിയവർ വിവിധ തൊ‍ഴിലുകളെ ആശ്രയിച്ച് ‍ജീവിച്ചിരുന്നു.കൃഷി,കച്ചവടം എന്നിവ കൂടാതെ ഈറ്റ, മുള ​എന്നിവയുമായി ബന്ധപ്പെട്ട തൊഴിലുക‍ളും ഉണ്ടായിരുന്നു.ഇത്തരം കുൂടുംബങ്ങളിൽ നിന്നുളള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് അനിവാര്യമായിരുന്നു. ശ്രീനാരായണഗുരുവിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളുടെ ഭാഗമായി ആരംഭിച്ച എസ്.എൻ.ഡി.പി. സംഘം ഇതിനായി മുന്നിട്ടിറങ്ങി.അങ്ങനെ എസ്.എൻ.ഡി.പി യുടെ കെട്ടിടത്തിൽ വിദ്യാലയത്തിന് തുടക്കം കുറിച്ചു.
1950 ൽ സ്കൂൂളിനു സ്വന്തമായി സ്ഥലവും കെട്ടിടവും ഉണ്ടായി.ആദ്യം ഒരു കെട്ടിടം മാത്രമാണുണ്ടായിരുന്നത്.ഇപ്പോൾ അത് മൂന്നു കെട്ടിടങ്ങളായി മാറി.ആദ്യം മുതൽക്കു തന്നെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് ഈ സ്കൂൂളിനെ ആശ്രയിച്ചിരുന്നത്. തുടർന്ന് വന്ന അധ്യാപപകരുടേയും നാട്ടുകാരുടേയും നിരന്തര പരിശ്രമങ്ങളുടെ ഫലമായി നീലീശ്വരം ഗ്രാമത്തിൻെറ അഭിമാനമായി ഇന്നും ഈ വിദ്യാലയം നിലകൊളളുന്നു. 
ഇന്ന് അങ്കമാലി ഉപജില്ലയിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന രണ്ടാമത്തെ സർക്കാർ പ്രെെമറിസ്കൂൾ,ഉപജില്ലയിലെ ആദ്യത്തെ പ്രെെമറി ഹെെടെക് വിദ്യാലയം എന്നീ നിലകളിൽ ശ്രദ്ധേയമാണ് ഈ വിദ്യാലയം.



പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :


നമ്പർ പേര് കാലഘട്ടം
1 ലക്ഷ്മി കെ.എം
2 വാവക്കുട്ടൻ
3 മേരി എം.എ
4 ജോസ് പി.വി
5 കമലം കെ.സി
6 സുബ്രഹ്മണ്യൻ എം.കെ
7 ജസ്സി കെ വർഗീസ്
8 സുകുമാരൻ 2010/11
9 ആനന്ദസാഗർ 2011/12
10 സുജാത.എം.എൻ 2012/16
11 മനോജ് കെ.വി. 2016/17
12 ഒാമനകുമാരി.എം.ആർ 2017/19
13 സ്മിത.കെ.ജി 2021/22



നേട്ടങ്ങൾ

       BEST PTA AWARD
       SWICHITHA AWARD

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

 P K Gopinadhan (Aditional District Magistrate)
 M K Subramanyan (Best Teacher Award)
 Sreepriya (NCC cadet ,participant in republic day pared in NEWDELHI)
Biju P Nadumuttam (poet,writter,teacher in GLPS Neeleeswaram)
NISHA NARAYANAN (poet,writter)
T B LAL (WRITER,JOURNALIST MALAYALA MANORAMA DAILY 
SHINOD MALAYATTOOR (Mimicri & Cini Artist}
        

വഴികാട്ടി


{{#multimaps:10.18633,76.47538|zoom=18}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • 30mtrs from bus stand
 near Malayattoor Neeleswaram grama panchayath.
 on Mundanjamattom route.
"https://schoolwiki.in/index.php?title=ഗവ.എൽ_പി_എസ്_നീലീശ്വരം&oldid=1214323" എന്ന താളിൽനിന്ന് ശേഖരിച്ചത്