എ.യു.പി.എസ്. ചെറുകര/ചരിത്രം (മൂലരൂപം കാണുക)
14:37, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
[[പ്രമാണം:എ യു പി എസ് ചെറുകര .jpg|ലഘുചിത്രം]] | [[പ്രമാണം:എ യു പി എസ് ചെറുകര .jpg|ലഘുചിത്രം|പകരം=|ഇടത്ത്]] | ||
'''സ്കൂളിന്റെ ചരിത്രം''' | '''സ്കൂളിന്റെ ചരിത്രം''' | ||
1924 ഡിസംബർ 14 നാണ് കിഴുങ്ങത്തോൾ ബാലമോദിനി ലോവർ എലിമെന്റ്റി സ്കൂൾ സ്ഥാപിതമായത്. ഇവിടെ നിന്ന് കുറച്ചകലെ ആലുംകൂട്ടത്തിൽ ഒരു ചായക്കടക്ക് മുകളിൽ ശ്രീമാൻ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിന്നീട് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. യശ:ശ്ശരീരരായ ശ്രീ. വി പി നാരായണനുണ്ണി നായരും ശ്രീ. കാഞ്ഞിരക്കുറ്റി രാവുണ്ണിയും വെറും പാട്ടമായി നൽകിയ സ്ഥലമാണിത്.1934 ൽ എട്ടാംക്ലാസ് വന്നതോടെ ഹയർ എലിമെന്റ്റി സ്കൂളായി.1951 ൽ ഇവിടെ ട്രെയിനിങ്ങ് സ്കൂൾ ആരംഭിച്ചു രണ്ടു വർഷം മാത്രം പ്രവർത്തിച്ചു. സ്ഥാപക മാനേജരും ആദ്യ ഹെഡ്മാസ്റ്ററും ശ്രീമാൻ ചിറക്കൽ രാവുണ്ണി എഴുത്തച്ഛൻ ആയിരുന്നു. പ്രഗത്ഭമതികളായ അധ്യാപകരാലും അതുപോലെ പ്രഗത്ഭരായ ശിഷ്യരാലും സമ്പന്നമാണ് വിദ്യാലയ ചരിത്രം. | 1924 ഡിസംബർ 14 നാണ് കിഴുങ്ങത്തോൾ ബാലമോദിനി ലോവർ എലിമെന്റ്റി സ്കൂൾ സ്ഥാപിതമായത്. ഇവിടെ നിന്ന് കുറച്ചകലെ ആലുംകൂട്ടത്തിൽ ഒരു ചായക്കടക്ക് മുകളിൽ ശ്രീമാൻ ചിറക്കൽ ചെക്കുണ്ണി എഴുത്തച്ഛൻ തുടങ്ങിവെച്ച നിലത്തെഴുത്തു പള്ളിക്കൂടമാണ് പിന്നീട് ഇപ്പോഴുള്ള സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കപ്പെട്ടത്. യശ:ശ്ശരീരരായ ശ്രീ. വി പി നാരായണനുണ്ണി നായരും ശ്രീ. കാഞ്ഞിരക്കുറ്റി രാവുണ്ണിയും വെറും പാട്ടമായി നൽകിയ സ്ഥലമാണിത്.1934 ൽ എട്ടാംക്ലാസ് വന്നതോടെ ഹയർ എലിമെന്റ്റി സ്കൂളായി.1951 ൽ ഇവിടെ ട്രെയിനിങ്ങ് സ്കൂൾ ആരംഭിച്ചു രണ്ടു വർഷം മാത്രം പ്രവർത്തിച്ചു. സ്ഥാപക മാനേജരും ആദ്യ ഹെഡ്മാസ്റ്ററും ശ്രീമാൻ ചിറക്കൽ രാവുണ്ണി എഴുത്തച്ഛൻ ആയിരുന്നു. പ്രഗത്ഭമതികളായ അധ്യാപകരാലും അതുപോലെ പ്രഗത്ഭരായ ശിഷ്യരാലും സമ്പന്നമാണ് വിദ്യാലയ ചരിത്രം. | ||
ഏലംകുളം പഞ്ചായത്തിൽ രണ്ടാം വാർഡി്ലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.രജതജൂബിലി,പ്ലാറ്റിനം ജൂബിലി,നവതി എന്നിവ പ്രൌഢഗംഭീരമായിത്തന്നെ ആഘോഷിച്ചിട്ടുണ്ട്.കാലാകാലങ്ങളിൽ കുട്ടികളുടെ പഠന-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ സംസ്ഥാനതലത്തിൽ പോലും നേടിക്കൊണ്ട് ചെറുകര യു പി സ്കൂൾ നാടിന്റെ തിലകക്കുറിയായി ശോഭിചിട്ടുണ്ട്. ശതാബ്ദിയിലേക്ക് കുതിക്കുന്ന ഞങ്ങളുടെ വിദ്യാലയം നാടിന്റെ പേരും പെരുമയും വളർത്തുന്നതിൽ എക്കാലത്തും സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. | ഏലംകുളം പഞ്ചായത്തിൽ രണ്ടാം വാർഡി്ലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.രജതജൂബിലി,പ്ലാറ്റിനം ജൂബിലി,നവതി എന്നിവ പ്രൌഢഗംഭീരമായിത്തന്നെ ആഘോഷിച്ചിട്ടുണ്ട്.കാലാകാലങ്ങളിൽ കുട്ടികളുടെ പഠന-പാഠ്യാനുബന്ധ പ്രവർത്തനങ്ങളിൽ മികച്ച വിജയങ്ങൾ സംസ്ഥാനതലത്തിൽ പോലും നേടിക്കൊണ്ട് ചെറുകര യു പി സ്കൂൾ നാടിന്റെ തിലകക്കുറിയായി ശോഭിചിട്ടുണ്ട്. ശതാബ്ദിയിലേക്ക് കുതിക്കുന്ന ഞങ്ങളുടെ വിദ്യാലയം നാടിന്റെ പേരും പെരുമയും വളർത്തുന്നതിൽ എക്കാലത്തും സ്തുത്യർഹമായ പങ്ക് വഹിച്ചിട്ടുണ്ട്. | ||
[[പ്രമാണം:എ യു പി എസ് ചെറുകര 2 .jpg|ലഘുചിത്രം]] | |||
[[പ്രമാണം:എ യു പി എസ് ചെറുകര 2 .jpg|ലഘുചിത്രം|പകരം=|ഇടത്ത്]] |