ഉള്ളടക്കത്തിലേക്ക് പോവുക

"ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
23001 (സംവാദം | സംഭാവനകൾ)
23001 (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
{{PHSSchoolFrame/Header}}
=== '''<u>ചരിത്രം</u>''' ===
{{prettyurl|R.M.H.S.S Aloor}}
{{Infobox School
 
|സ്ഥലപ്പേര്=ആളൂർ
|വിദ്യാഭ്യാസ ജില്ല=ഇരിഞ്ഞാലക്കുട
|റവന്യൂ ജില്ല=തൃശ്ശൂർ
|സ്കൂൾ കോഡ്=23001
|എച്ച് എസ് എസ് കോഡ്=08054
|വിക്കിഡാറ്റ ക്യു ഐഡി=Q7285797
|യുഡൈസ് കോഡ്=32070900801
|സ്ഥാപിതദിവസം=02
|സ്ഥാപിതമാസം=06
|സ്ഥാപിതവർഷം=1942
|സ്കൂൾ വിലാസം=ആളൂർ
|പോസ്റ്റോഫീസ്=ആളൂർ
|പിൻ കോഡ്=680683
|സ്കൂൾ ഫോൺ=0480 2786940
|സ്കൂൾ ഇമെയിൽ=rmhssaloor@yahoo.com
|സ്കൂൾ വെബ് സൈറ്റ്=https://rajarshialoor.blogspot.com
|ഉപജില്ല=മാള
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =ആളൂർ
|വാർഡ്=22
|ലോകസഭാമണ്ഡലം=തൃശ്ശൂർ
|നിയമസഭാമണ്ഡലം=ചാലക്കുടി
|താലൂക്ക്=ചാലക്കുടി
|ബ്ലോക്ക് പഞ്ചായത്ത്=മാള
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=363
|പെൺകുട്ടികളുടെ എണ്ണം 1-10=224
|വിദ്യാർത്ഥികളുടെ എണ്ണം 1-10=587
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=587
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=587
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|പ്രിൻസിപ്പൽ=ടി ജെ ലൈസൺ
|പ്രധാന അദ്ധ്യാപിക=ജൂലിൻ ജോസഫ് കെ
|പി.ടി.എ. പ്രസിഡണ്ട്=രാജീവ് എം ബി
|എം.പി.ടി.എ. പ്രസിഡണ്ട്=ഷീബ ഗോപൻ
|സ്കൂൾ ചിത്രം=Rmhs-school-03.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
 
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
.
 
=== ചരിത്രം ===
കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന  
കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന  
ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട  
ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട  
വരി 67: വരി 9:

==='''മാനേജ് മെന്റ്'''===
==='''<u>മാനേജ് മെന്റ്</u>'''===
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്
അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്
<gallery>
<gallery>
വരി 160: വരി 102:

=== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ===
=== '''<u>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</u>''' ===
*
*
*
*
വരി 166: വരി 108:
*
*
*
*
===2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ===   
==='''<u>2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ</u>'''===   
* ജൂൺ 1 പ്രവേശനോത്സവം
* ജൂൺ 1 പ്രവേശനോത്സവം
:പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു  രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ്  എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത് [[കൂടുതൽ വായിക്കുക]]

=== 2020-2021 നേർക്കാഴ്ച ===
=== <u>2020-2021 നേർക്കാഴ്ച</u> ===
<gallery mode="packed">
<gallery mode="packed">
പ്രമാണം:Anjaly Rose5A.PNG.jpg|ലഘുചിത്രം|AJMAL V B
പ്രമാണം:Anjaly Rose5A.PNG.jpg|ലഘുചിത്രം|AJMAL V B
വരി 180: വരി 122:
</gallery>
</gallery>

===വഴികാട്ടി===
===<u>വഴികാട്ടി</u>===

# NH 47 കൊടകരയിൽ  നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
# NH 47 കൊടകരയിൽ  നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി.

13:27, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചരിത്രം

കേരള സംസ്ഥാനത്തിന്റെ ഏകദേശം മധ്യഭാഗത്തായി തൃശ്ശൂർ ജില്ലയിൽ സ്ഥിതിചെയ്യുന്ന ആളൂർ ഗ്രാമം കുന്നുകുളം സമതലപ്രദ്ദേശങ്ങളും ചേർന്ന താരതതമ്യേന ജനസാന്ദ്രതയേറിയ ഒരു പ്രദേശമാണ്. ആളൂർ,താഴേക്കാട്,കല്ലേറ്റുംകര എന്നീ റവന്യൂ വില്ലേജുകൾ ഉൾപ്പെടുന്ന ആളൂർ ഗ്രാമപഞ്ചായത്ത് ഇരിഞ്ഞാലക്കുട നിയമസഭാ മണ്ഡലത്തിലും,തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലും ഉൾപ്പെടുന്നു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 210 മീറ്റർ ഉയരത്തിൽ 34.39 ച.കി.മീ. വിസ്തൃതിയോടെ ചാലക്കുടി മുനിസിപ്പാലിറ്റിക്കും കൊടകര, മുരിയാട്, വേളൂക്കര, പുത്തൻചിറ, മാള പഞ്ചായത്തുകൾക്കും നടുവിലായി ഈ പ്രദേശം സ്ഥിതിചെയ്യുന്നു. ആലുകൾ ധാരാളമുള്ള പ്രദേശമായതിനാലും, ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയായതിനാലും ഈ പ്രദേശത്തിന് ആലൂർ എന്ന പേര് വന്നു. പിന്നീട് സംസാരഭാഷയിൽ ആളൂർ എന്ന് വിളിച്ചുപോന്നുവെന്നാണ് സ്ഥലനാമ ഗവേഷകരുടെ നിഗമനം. ആളൂർ ജംഗ്ഷനിൽ നിന്നും രണ്ടു കിലോമീറ്റർ തെക്കുഭാഗത്തായി ആളൂർ - മാള റോഡിന് സമീപം തികച്ചും ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന നമ്മുടെ വിദ്യാലയത്തിന്റെ ചരിത്രം ഈ നാടിന്റെ ചരിത്രം തന്നെയാണ്. കൂടുതൽ വായിക്കുക.

മാനേജ് മെന്റ്

അധ്യാപകർ തന്നെയാണ് ഈ സ്കൂളിന്റെ മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

sl.no Name FROM TO
1 T T VAREED 2-6-1942 31-3-1976
2 V K JOSEPH 1-4-1976 31-3-1980
3 T T JOSEPH 1-4-1980 31-3-1981
4 T L JOSEPH 1-4-1981
5 V A SUBRAN 31-3-1991
6 K I JOSE 1-4-1991 31-31993
7 V A LEELA 1-4-1993 31-3-1997
8 S J VAZHAPPILLY 1-4-1997 31-5-1997
9 E V PAUL 01-06-1997 31-03-1998
10 T P ANNIE 01-04-1998 31-03-2000
11 RAJESWARY 01-04-2000 30-04-2002
12 HELAN GEORGEENA JOSE 01-05-2002 31-07-2003
13 P J KOCHUMARY 01-08-2003 31-03-2007
14 V J ANNIE 01-04-2007 31-03-2009
15 A K REETHA 01-04-2009 31-03- 2011

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

2019-20 അധ്യയനവർഷത്തിലെ സ്കൂൾ പ്രവർത്തനങ്ങൾ

  • ജൂൺ 1 പ്രവേശനോത്സവം
പതിവിലും വിപരീതമായി ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് അധ്യനവർഷം ആരംഭിച്ചു രാവിലെ 10 മണിക്ക് ശ്രീമതി സന്ധ്യ നൈസന്റെ അദ്ധ്യക്ഷതയിൽ ഹൈസ്കൂൾ ഹയർസെക്കന്ററി വിഭാഗങ്ങൾ ഒരുമിച്ച് സ്കൂൾ അസ്സംബ്ലി നടത്തി. പ്രിൻസിപ്പാൾ ലൈസൻ ടി ‍ജെ ,എച്ച് എം ജൂലിൻ ജോസഫ് എന്നിവർ സംസാരിച്ചു .പി.ടി.എ. മെമ്പർമാരും ഒ.എസ്.എ. അംഗങ്ങളും സന്നിഹിതരായിരുന്നു. പുതിയ കുട്ടികളെ പേനയും മധുരപലഹാരവും നൽകി സ്വീകരിച്ചു. അന്നേ ദിവസംതന്നെ ഉച്ചഭക്ഷണത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പി.ടി.എ. പ്രസിഡന്റ് നിർവഹിച്ചു. പരിസ്ഥിതി സൗഹൃദപരമായ അധ്യനവർഷാരംഭമായിരുന്നു ഈ വർഷത്തേത് കൂടുതൽ വായിക്കുക

2020-2021 നേർക്കാഴ്ച

വഴികാട്ടി

  1. NH 47 കൊടകരയിൽ  നിന്നും 5 കിലോമീറ്റർ ദൂരം മാള ഭാഗത്തേക്ക് പിന്നിട്ടാൽ സ്കൂൾ എത്തുകയായി.
  2. ചാലക്കുടി- ഇരിഞ്ഞാലക്കുട റൂട്ടിൽ മാള വഴിയിൽ നിന്നും മാള റൂട്ടിലേക്ക് ഒരു കിലോമീറ്റർ പിന്നിട്ടാൽ സ്കൂൾ എത്തുകയായി.

{{#multimaps:10.322118,76.286965|zoom=10}}