"സി. അൽഫോൻസ യു.പി.എസ്. നെടുമണ്ണി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
  {{PSchoolFrame/Pages}}
  {{PSchoolFrame/Pages}}പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ . കെ. ഇ. ജോസഫ് നിയമിതനായി. ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീ. പി.ജെ. സ്കറിയ , ഇ. എം. കോശി , എ.ജെ. ഫ്രാൻസിസ്  എന്നിവരെക്കൂടി  നിയമിച്ചു. 1960 -61 ൽ  ഒന്നും  രണ്ടും ക്ലാസ്സുകൾ  ആരംഭിച്ചു.. പിന്നാലെ  3,4 ക്ലാസ്സുകളും  അനുവദിച്ചു കിട്ടി . ധാരാ​ളം കുട്ടികൾ . തുടർന്നുള്ള വർഷങ്ങൾ സ്കൂൾ  പുരോഗതിയിലേക്ക്  നീങ്ങിക്കൊണ്ടിരുന്നു. അധ്യാപകരായി  ശ്രീമതി കെ.ജെ. കങ്കമ്മ, റ്റി. പി. സാറാ,  ശ്രീ. കെ. എം. ജോസഫ് . എ.വി. സോമനാഥപിള്ള, കെ. എസ്. ജോൺ  എന്നിവരും നിയമിതരായി. സ്കൂളിൻറെ മാനേജരായി ബഹു.  പുത്തൻപറന്പിൽ  തോമസച്ചൻ നിയമിതനായി. കലാകായിക  ശാസ്ത്ര വേദികളിലും  പഠനനിലവാരത്തിലും മുന്നിട്ടു നിന്ന്  സ്കൂൾ പ്രശസ്തി.യിലേക്ക്  ഉയർന്നു.1978 ജൂൺ 1-ം തീയതി  എൽ. പി. സ്കൂൾ  യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1989 ഏപ്രിൽ 30 ന് ഹെഡ് മാസ്റ്റർ കെ. ഇ. ജോസഫ് റിട്ടയർ  ചെയ്തു.  തുടർന്ന്  കെ. എം. ജോസഫ്  കിഴക്കേവീട്ടിൽ  (1989 – 93 ),  ശ്രീ. എ. വി. സോമനാഥപിള്ള  (1993- 97) , ശ്രീ. കെ. എം. ജോസഫ്  (1997-2004) ,  പി. ഒ. ചാക്കോ  ( 2004 -2014 ), പി. എസ്. തോമസ് (2014 - 2018) എന്നിവരും ഹെഡ് മാസ്റ്റർ  സ്ഥാനം അലങ്കരിച്ചു.  ബഹു. തോമസ് കുത്തുകല്ലുങ്കൽ അച്ചൻ  മാനേജരായിരുന്ന കാലത്ത് ഈ സ്കൂൾ    ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ്  മാനേജ്മെൻറ്  ഏറ്റെടുത്തു. റവ. ഫാ  മനോജ് കറുകയിൽ കോർപറേറ്റ് മാനേജരായി  സേവനം  ചെയ്യുന്നു. 2018 മുതൽ  കോർപറേറ്റ്  മാനേജ്മെൻറ്  നിയമിച്ച    ശ്രീ. ബിജു .റ്റി .ജോൺ  ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.

12:31, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പ്രഥമ ഹെഡ്മാസ്റ്ററായി ശ്രീ . കെ. ഇ. ജോസഫ് നിയമിതനായി. ഹെഡ്മാസ്റ്ററെ കൂടാതെ ശ്രീ. പി.ജെ. സ്കറിയ , ഇ. എം. കോശി , എ.ജെ. ഫ്രാൻസിസ് എന്നിവരെക്കൂടി നിയമിച്ചു. 1960 -61 ൽ ഒന്നും രണ്ടും ക്ലാസ്സുകൾ ആരംഭിച്ചു.. പിന്നാലെ 3,4 ക്ലാസ്സുകളും അനുവദിച്ചു കിട്ടി . ധാരാ​ളം കുട്ടികൾ . തുടർന്നുള്ള വർഷങ്ങൾ സ്കൂൾ പുരോഗതിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അധ്യാപകരായി ശ്രീമതി കെ.ജെ. കങ്കമ്മ, റ്റി. പി. സാറാ, ശ്രീ. കെ. എം. ജോസഫ് . എ.വി. സോമനാഥപിള്ള, കെ. എസ്. ജോൺ എന്നിവരും നിയമിതരായി. സ്കൂളിൻറെ മാനേജരായി ബഹു. പുത്തൻപറന്പിൽ തോമസച്ചൻ നിയമിതനായി. കലാകായിക ശാസ്ത്ര വേദികളിലും പഠനനിലവാരത്തിലും മുന്നിട്ടു നിന്ന് സ്കൂൾ പ്രശസ്തി.യിലേക്ക് ഉയർന്നു.1978 ജൂൺ 1-ം തീയതി എൽ. പി. സ്കൂൾ യു.പി. സ്കൂളായി ഉയർത്തപ്പെട്ടു. 1989 ഏപ്രിൽ 30 ന് ഹെഡ് മാസ്റ്റർ കെ. ഇ. ജോസഫ് റിട്ടയർ ചെയ്തു. തുടർന്ന് കെ. എം. ജോസഫ് കിഴക്കേവീട്ടിൽ (1989 – 93 ), ശ്രീ. എ. വി. സോമനാഥപിള്ള (1993- 97) , ശ്രീ. കെ. എം. ജോസഫ് (1997-2004) , പി. ഒ. ചാക്കോ ( 2004 -2014 ), പി. എസ്. തോമസ് (2014 - 2018) എന്നിവരും ഹെഡ് മാസ്റ്റർ സ്ഥാനം അലങ്കരിച്ചു. ബഹു. തോമസ് കുത്തുകല്ലുങ്കൽ അച്ചൻ മാനേജരായിരുന്ന കാലത്ത് ഈ സ്കൂൾ ചങ്ങനാശ്ശേരി അതിരൂപത കോർപറേറ്റ് മാനേജ്മെൻറ് ഏറ്റെടുത്തു. റവ. ഫാ മനോജ് കറുകയിൽ കോർപറേറ്റ് മാനേജരായി സേവനം ചെയ്യുന്നു. 2018 മുതൽ കോർപറേറ്റ് മാനേജ്മെൻറ് നിയമിച്ച ശ്രീ. ബിജു .റ്റി .ജോൺ ഹെഡ് മാസ്റ്ററായി സേവനമനുഷ്ഠിച്ചു വരുന്നു.