ഉള്ളടക്കത്തിലേക്ക് പോവുക

"എസ് വി ഡി യു പി എസ് പുറക്കാട്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
35346-HM (സംവാദം | സംഭാവനകൾ)
No edit summary
35346-HM (സംവാദം | സംഭാവനകൾ)
aa
വരി 1: വരി 1:
{{PSchoolFrame/Header}}{{prettyurl|S. V. D. U. P. S. Purakkad}}
{{PSchoolFrame/Header}}{{prettyurl|S. V. D. U. P. S. Purakkad}}ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.വി.ഡി.യു.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
{{PSchoolFrame/Header}}
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.വി.ഡി.യു.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.
== ചരിത്രം ==
== ചരിത്രം ==
സ്ക്കൂൾ ചരിത്രം
സ്ക്കൂൾ ചരിത്രം

12:28, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ പുറക്കാട് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.വി.ഡി.യു.പി.എസ്.പുറക്കാട്.ഇത് എയ്‌ഡഡ് വിദ്യാലയമാണ്.

ചരിത്രം

സ്ക്കൂൾ ചരിത്രം

1950 കളിൽ പുറക്കാട് ഗ്രാമത്തിന്റെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ  സരസ്വതി ക്ഷേത്രമാണ് ശ്രീ വേണു ഗോപാല ദേവസ്വം അപ്പർ പ്രൈമറി സ്ക്കൂൾ . അണ്ണായിമഠം സ്ക്കൂൾ എന്നും വിളിപ്പേരുള്ള ഈ സ്ക്കൂൾ പണ്ടു മുതൽക്കേ പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടേയും കർഷകത്തൊഴിലാളികളുടേയും കുട്ടികളാണ് പഠിച്ചു കൊണ്ടിരിക്കുന്നത്. പ്രഹത്ഭരായ അദ്ധ്യാപകർ, പ്രശസ്തരായിട്ടുള്ള പൂർവ്വ വിദ്യാർത്ഥികൾ ഇവയെല്ലാം ഈ സ്ക്കൂളിന്റെ സമ്പത്താണ് .

{{#multimaps:9.354251, 76.367396 |zoom=13}}

വഴികാട്ടി

{{#multimaps:9.354251, 76.367396 |zoom=13}}