ഉള്ളടക്കത്തിലേക്ക് പോവുക

"കല്ല്യാശ്ശേരി കണ്ണപുരം എൽ പി സ്കൂൾ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
NIDHINRAVINDRAN (സംവാദം | സംഭാവനകൾ)
No edit summary
NIDHINRAVINDRAN (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 43: വരി 43:


   [[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂളിൽ പ്രീപ്രൈമറി മുതൽ  ലോവർ പ്രൈമറിവരെ. രണ്ട് കെട്ടിടങ്ങളിലായി  11 ക്ലാസ് മുറികളും ഉണ്ട്.'''
   [[പ്രമാണം:Wiki bullet.jpeg|10px]]  '''സ്കൂളിൽ പ്രീപ്രൈമറി മുതൽ  ലോവർ പ്രൈമറിവരെ. രണ്ട് കെട്ടിടങ്ങളിലായി  11 ക്ലാസ് മുറികളും ഉണ്ട്.'''


   [[പ്രമാണം:Wiki bullet.jpeg|10px]]  '''വെെദ്യുതീകരിച്ച ക്ലാസ്സ്‌ മുറികളിൽ'''.
   [[പ്രമാണം:Wiki bullet.jpeg|10px]]  '''വെെദ്യുതീകരിച്ച ക്ലാസ്സ്‌ മുറികളിൽ'''.


   -
   -

12:27, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഭൗതികസൗകര്യങ്ങൾ
ബാറ്റ്മിന്റൻ കോർട്ട്
സ്കൂൾ മൈതാനം
   24 സെൻറ്  ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
   ഒരു കംമ്പ്യൂട്ടർ ലാബിൽ ഏകദേശം നാലോളം കംമ്പ്യൂട്ടർ . 
   ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്..
   ലോവർ പ്രൈമറി ക്ലാസുകൾ  ഹൈടെക്കായി മാറി
   ശുദ്ധമായ കുടിവെള്ള സ്രോതസ്.

സ്വന്തമായ കിണർ* കുടിവെള്ള കണക്ഷൻ*

   നിറഞ്ഞ പുസ്തകങ്ങളുള്ള  ലൈബ്രറി & വായനാമുറി
   സ്കൂൾ വിദ്യാർത്ഥികൾക്ക് ഐ.സി.ടി മേഖലയിൽ വിദഗ്ദ പരിശീലനം
   6 ക്ലാസ് മുറികളും സ്മാർട്ട് റൂമുകളാണ്.
   ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകളും ടോയ്‌ലറ്റുകളും
   കുട്ടികളുടെ യാത്രാക്ലേശം പരിഹരിക്കാനായി സ്ക്കൂളിന്റെ പരിസര പ്രദേശത്തേയ്ക്ക് വാഹനം സർവ്വീസ് നടത്തുന്നു. 
   ആധുനികമായ പാചകപ്പുര.
    വൃത്തിയുള്ള ടോയലെറ്റുകൾ 
   2017-18 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂൾ കമ്പ്യൂട്ടർ ലാബിലേക്ക് ഒരു ലാപ്‌ടോപ്പും ഒരു പ്രോജക്ടർ കൂടി ലഭിച്ചിട്ടുണ്ട്.
   2018-19 അദ്ധ്യയനവർഷത്തിൽ ഹയർ സെക്കണ്ടറി കമ്പ്യൂട്ടർ ലാബിലേക്ക് അഞ്ച് ലാപ്‌ടോപ്പുകൾ കൂടി ലഭിച്ചിട്ടുണ്ട്.
   ഹൈസ്ക്കൂളിനും, ഹയർ സെക്കണ്ടറിക്കും ഊർജ്ജതന്ത്രം, രസതന്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേകം ലാബുകളുണ്ട്.  
   കിണർ റീച്ചാർജി‍‍ഗ്
   ചെറിയ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
   സ്കൂളിൽ പ്രീപ്രൈമറി മുതൽ  ലോവർ പ്രൈമറിവരെ. രണ്ട് കെട്ടിടങ്ങളിലായി  11 ക്ലാസ് മുറികളും ഉണ്ട്.
   വെെദ്യുതീകരിച്ച ക്ലാസ്സ്‌ മുറികളിൽ.
 -