"എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ/ചരിത്രം (മൂലരൂപം കാണുക)
12:16, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{HSSchoolFrame/Pages}} | {{HSSchoolFrame/Pages}} | ||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പെരിങ്ങത്തൂരിൽ "മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറ"ത്തിന്റെ കീഴിൽ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയിൽ ജനാബ്: | പെരിങ്ങത്തൂരിൽ "മുസ്ലീം എഡ്യുക്കേഷനൽ ആന്റ് കൾച്ചറൽ ഫോറ" (MECF) ത്തിന്റെ കീഴിൽ വിദ്യാഭ്യാസ-സാമൂഹ്യ പ്രവർത്തകരുടെ കൂട്ടായ്മയിൽ ജനാബ്: | ||
[[എൻ.എ മമ്മു ഹാജി]] (നിരത്തുമ്മൽ അമ്പലക്കണ്ടി മമ്മു ഹാജി) യുടെ നാമധേയത്തിൽ 1995ൽ എൻ.എ.എം ഹൈസ്ക്കൂൾ സ്ഥാപിതമായി. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തിൽ ഹയർ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി. | [[എൻ.എ മമ്മു ഹാജി]] (നിരത്തുമ്മൽ അമ്പലക്കണ്ടി മമ്മു ഹാജി) യുടെ നാമധേയത്തിൽ 1995ൽ എൻ.എ.എം ഹൈസ്ക്കൂൾ സ്ഥാപിതമായി. കേരളത്തിലെ അറിയപ്പെടുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നായി ഇന്ന് ഈ വിദ്യാലയം പാഠ്യരംഗത്തും,പാഠ്യേതര രംഗത്തും വിസ്മയകരമായി മുന്നേറിക്കൊണ്ടിരിക്കുന്നു. ശാന്തമായ പഠനാന്തരീക്ഷവും തികഞ്ഞ അച്ചടക്കവും സ്ക്കൂളിന്റെ വളർച്ചയിലും വിജയ ശതമാനത്തിന്റെ ഉയർച്ചയിലും പ്രധാന പങ്ക് വഹിക്കുന്നു. പഠന മികവിന്റെ അംഗീകാരമെന്നോണം 2000 ത്തിൽ ഹയർ സെക്കണ്ടറി സ്ക്കൂളും അനുവദിച്ചു കിട്ടി. |