എസ് എൻ വി ടി ടി ഐ കാക്കാഴം/ചരിത്രം (മൂലരൂപം കാണുക)
12:05, 7 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 7 ജനുവരി 2022c
(ചെ.)No edit summary |
(c) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
.== ചരിത്രം = | |||
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ അമ്പലപ്പുഴ വടക്ക് ഗ്രാമത്തിലെ കാക്കാഴം എന്ന പ്രദേശത്ത് പ്രവർത്തിക്കുന്ന അപ്പർ പ്രൈമറി വിദ്യാലയമാണ് എസ്.എൻ.വി.റ്റി.റ്റി.ഐ.കാക്കാഴം.ഇത് എയ്‌ഡഡ് വിദ്യാലയമാണ്. | ||
അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .അമ്പലപ്പുഴയിലെ പിന്നോക്ക പ്രദേശമായ കാക്കാഴം നീർകുന്നം ഭാഗങ്ങളിൽ താമസിച്ചു വരുന്ന വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ട ആളുകൾക്ക് നിലവാരമാർന്ന വിദ്യാഭ്യാസം ലഭിക്കണം എന്ന മഹനീയ ലക്‌ഷ്യം വച്ച് കൊണ്ടാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .രണ്ടു ക്ലാസ് മുറി മാത്രമുള്ള ഒരു ഷെഡിലായിരുന്നു ആദ്യം പ്രവർത്തനം ആരംഭിച്ചത് .ശേഷം ഒന്ന് മുതൽ നാലു വരെ ഉള്ള പ്രൈമറി വിഭാഗം ആരംഭിച്ചു .നീർക്കുന്നത്ത് നന്ദ്യാട്ടു വീട്ടിലെ ശ്രീ കൊച്ചു കുട്ടി കുറുപ്പ് ആയിരുന്നു ആദ്യത്തെ പ്രഥമദ്യപകൻ . | അമ്പലപ്പുഴയിലെ കടലോരപ്രദേശമായ കാക്കഴത്തെ പ്രമുഖ തറവാടായ താമരഭാഗത്ത് ഭവനത്തിലെ ശ്രീ ഗോപാലപ്പണിക്കർ എന്ന ബഹുമാന്യ വ്യക്തിയാണ് 1906 ൽ ശ്രീ നാരായണ വിലാസം(എസ്.എൻ .വി .ടി.ടി .ഐ ) എന്ന സരസ്വതി മന്ദിരം സ്ഥാപിച്ചത് .അമ്പലപ്പുഴയിലെ പിന്നോക്ക പ്രദേശമായ കാക്കാഴം നീർകുന്നം ഭാഗങ്ങളിൽ താമസിച്ചു വരുന്ന വിവിധ സമുദായങ്ങളിൽ ഉൾപ്പെട്ട ആളുകൾക്ക് നിലവാരമാർന്ന വിദ്യാഭ്യാസം ലഭിക്കണം എന്ന മഹനീയ ലക്‌ഷ്യം വച്ച് കൊണ്ടാണ് ഈ സ്‌കൂൾ സ്ഥാപിച്ചത് .രണ്ടു ക്ലാസ് മുറി മാത്രമുള്ള ഒരു ഷെഡിലായിരുന്നു ആദ്യം പ്രവർത്തനം ആരംഭിച്ചത് .ശേഷം ഒന്ന് മുതൽ നാലു വരെ ഉള്ള പ്രൈമറി വിഭാഗം ആരംഭിച്ചു .നീർക്കുന്നത്ത് നന്ദ്യാട്ടു വീട്ടിലെ ശ്രീ കൊച്ചു കുട്ടി കുറുപ്പ് ആയിരുന്നു ആദ്യത്തെ പ്രഥമദ്യപകൻ . | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
വരി 76: | വരി 17: | ||
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9.391561, 76.356998 |zoom=13}} | {{#multimaps:9.391561, 76.356998 |zoom=13}} | ||