"ജി.എൽ.പി.എസ് കാക്കിനിക്കാട്/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഉപതാൾ ടാഗ് തിരുത്തി) |
(ഭൗതിക സൗകര്യങ്ങൾ വിശദീകരിക്കുന്നു) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | {{PSchoolFrame/Pages}}ജി എൽ പി സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ വളരെ മികച്ചതാണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് മികച്ച ക്ലാസ്റൂമുകളും സ്മാർട്ട് റൂം നിലവിലുണ്ട് . സ്മാർട്ട് റൂമിൽ കമ്പ്യൂട്ടർ / പ്രൊജക്ടർ സൗകര്യങ്ങൾ ഉൾപ്പെടെ യുള്ള AC റൂം ആണ് . എല്ലാ ക്ലാസ്സ് റൂമുകളും ചിത്രങ്ങൾ വരച്ചു കുട്ടികളുടെ അറിവ് നിർമ്മിക്കുന്നതിനുള്ള ഒരു സ്രോതസ് ആക്കി മാറ്റിയിട്ടുണ്ട് . ക്ലാസ്സ് മുറികളികളിൽ ശിശു സൗഹൃദ പഠന മേശകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട് . |
23:13, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി എൽ പി സ്കൂളിലെ ഭൗതിക സൗകര്യങ്ങൾ വളരെ മികച്ചതാണ് . ഒന്ന് മുതൽ നാല് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾക്ക് മികച്ച ക്ലാസ്റൂമുകളും സ്മാർട്ട് റൂം നിലവിലുണ്ട് . സ്മാർട്ട് റൂമിൽ കമ്പ്യൂട്ടർ / പ്രൊജക്ടർ സൗകര്യങ്ങൾ ഉൾപ്പെടെ യുള്ള AC റൂം ആണ് . എല്ലാ ക്ലാസ്സ് റൂമുകളും ചിത്രങ്ങൾ വരച്ചു കുട്ടികളുടെ അറിവ് നിർമ്മിക്കുന്നതിനുള്ള ഒരു സ്രോതസ് ആക്കി മാറ്റിയിട്ടുണ്ട് . ക്ലാസ്സ് മുറികളികളിൽ ശിശു സൗഹൃദ പഠന മേശകളും ഇരിപ്പിടങ്ങളും ക്രമീകരിച്ചിട്ടുണ്ട് .