"സി.ആർ.എച്ച്.എസ് വലിയതോവാള/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

30014SITC (സംവാദം | സംഭാവനകൾ)
No edit summary
30014SITC (സംവാദം | സംഭാവനകൾ)
No edit summary
വരി 18: വരി 18:
*ടാലന്റ് ഡിസ്പേ ബോർഡുകൾ  
*ടാലന്റ് ഡിസ്പേ ബോർഡുകൾ  
'''* * കുട്ടികളുടെ ബഹുമുഖമായ കഴിവുകളുടെ ബഹിർസ്ഫുരണങ്ങളായി മാറുകയാണ് ടാലന്റ് ഡിസ്പ്ലേ ബോർഡുകൾ ദിനാചരണങ്ങളോടനുബന്ധിച്ച് കുട്ടികൾ തയാറാക്കുന്ന പോസ്റ്ററുകളും ചിത്രങ്ങളും സന്ദേശങ്ങളും ഈ ബോർഡിൽ ഇടംപിടിച്ചിരിക്കുന്നു.'''

'''സ്കൂളിലെ എല്ലാപ്രവർത്തനങ്ങളും ഹൗസ് അടിസ്ഥാനത്തിൽ നടത്തുന്നു.പ്രധാനമായും നാല് ഹൗസുകളാണുള്ളത്.'''

'''ഹൗസിന് ഇൻ -ചാർജ് ആയി ടീച്ചേഴ്സ് ഉണ്ട്. കുട്ടികളിൽ നിന്ന് ലീഡേഴ്സിനെ തെരഞ്ഞെടുത്തിട്ടുണ്ട്.ആർട്സ് ,സ്പോർസ്, വിവിധ മത്സരങ്ങൾ ,സ്കൂൾ ഡിസിപ്ളിൻ എന്നിവ ഹൗസടിസ്ഥാനത്തിൽ നടത്തുകയും പോയിന്റ്സ് നൽകുകയും ചെയ്യുന്നു.ഇത് സ്കൂളിൽ നല്ല അച്ചടക്കം നിലനിർത്താൻ സഹായിക്കുന്നു.അക്കാദമിക് വർഷത്തിന്റെ അവസാനം ഏറ്റവും കൂടുതൽ പോയിന്റ്സ് നേടുന്ന ഹൗസിന് എവർറോളിംഗ് ട്രോഫി നൽകി വരുന്നു. ഇതിലൂടെ സമാധാനപരമായ സഹവർത്തിത്വത്തിലൂടെയും മത്സരബുദ്ധിയോടെയും പ്രവർത്തിച്ച് സ്കൂളിൽ തിളക്കമാർന്ന വിജയം നേടാൻ കുട്ടികൾ പ്രാപ്തരാകുന്നു.'''