"പി.ടി. എം. വൈ.എച്.എസ്.എടപ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
==<b><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></b>== | ==<b><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></b>== | ||
വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. | വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു. | ||
<font size="5"><u>'''തലോടൽ'''</u></font> | <font size="5"><u>'''തലോടൽ'''</u></font> | ||
2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ. സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്‌സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്. | 2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ. സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്‌സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്. | ||
<font size="5"><u>'''ലിറ്റിൽ മൈന്റ്സ്'''</u></font> | |||
നമ്മുടെ ഒരു കൊച്ചു സമ്മാനം ഈ ലോകം മുഴുവൻ മാറ്റിമറിച്ചെന്നുവരില്ല..... പക്ഷെ അത് ഒരാളുടെ ലോകം മാറ്റിമറിച്ചേക്കാം.നിങ്ങൾക്ക് വാങ്ങിക്കുന്നതിൽ നിന്നും ഒരു പുസ്‌തകമോ പേനയോ പെൻസിലോ നിങ്ങളുടെ ചങ്ങാതിക്കു സമ്മാനിക്കൂ. അവരുടെ മാനത്തെ മഴവില്ലാകൂ. | |||
ഈ ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് ഇത് |
20:58, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പാഠ്യേതര പ്രവർത്തനങ്ങൾ
വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.
തലോടൽ
2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ. സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്‌സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്.
ലിറ്റിൽ മൈന്റ്സ്
നമ്മുടെ ഒരു കൊച്ചു സമ്മാനം ഈ ലോകം മുഴുവൻ മാറ്റിമറിച്ചെന്നുവരില്ല..... പക്ഷെ അത് ഒരാളുടെ ലോകം മാറ്റിമറിച്ചേക്കാം.നിങ്ങൾക്ക് വാങ്ങിക്കുന്നതിൽ നിന്നും ഒരു പുസ്‌തകമോ പേനയോ പെൻസിലോ നിങ്ങളുടെ ചങ്ങാതിക്കു സമ്മാനിക്കൂ. അവരുടെ മാനത്തെ മഴവില്ലാകൂ. ഈ ആശയത്തിൽ പ്രവർത്തിക്കുന്ന ഒരു പദ്ധതിയാണ് ഇത്