"പി.ടി. എം. വൈ.എച്.എസ്.എടപ്പലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 2: വരി 2:
==<b><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></b>==
==<b><u>പാഠ്യേതര പ്രവർത്തനങ്ങൾ</u></b>==
     വിവിധ വിഷയങ്ങളിലും മേഖലകളിലുമായി 14 ക്ലബുകൾ ഇവിടെ പ്രവർത്തിക്കുന്നു.  പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ ഈ ക്ലബുകൾ ഫലപ്രദമായി ഇടപെടുന്നു.വിദ്യാരംഗം, പരിസ്ഥിതി, കൃഷി, സയൻസ് , ഗണിതം, സോഷ്യൽ സയൻസ്, രാഷ്ട്ര ഭാഷാ, ഇംഗ്ലീഷ്, അറബി, ഉറുദു, സംസ്കൃതം, ഹെൽത്ത്, ഐ റ്റി തുടങ്ങിയ ക്ലബുകൾ പ്രവർത്തിച്ചു വരുന്നു. ചർച്ചകൾ, സംവാദങ്ങൾ, ബോധവൽക്കരണപരിപാടികൾ, ശുചീകരണ പ്രവർത്തനങ്ങൾ , ദിനാചരണങ്ങൾ എന്നിവ ക്ലബുകളുടെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്നു.

<font size="5"><u>'''തലോടൽ'''</u></font>
  2011 മുതൽ സ്കുളിൽ നടത്തിവരുന്ന സാമൂഹ്യക്ഷേമ പ്രവർത്തനമാണ് തലോടൽ.  സ്കുളിന്റെ ചുറ്റുപാടുമുളള നിർദ്ധനരായ രോഗികൾക്ക് പ്രതിമാസം ആയിരം രൂപ പെൻഷനായി നൽക്കുന്നു. ക്ലാസുകളിൽ വെച്ചിട്ടുളള കോയിൻ ബോക്‌സിൽ കുട്ടികൾ നിക്ഷേപിക്കുന്ന തുകയും, അദ്ധ്യാപകർ നൽകുന്ന വിഹിതവും ചേർത്താണ് ഇതിനുളള തുക സമാഹരിക്കുന്നത്.
582

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1205711" എന്ന താളിൽനിന്ന് ശേഖരിച്ചത്