"വി എച്ച് എസ് എസ്, കണിച്ചുകുളങ്ങര/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('== വിദ്യാരംഗം കലാസാഹിത്യ വേദി == പൊതു വിദ്യാലയങ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 5: വരി 5:

തുടർന്ന് വിദ്യാരംഗം സാഹിത്യവേദിയിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി കെ പി ഷീബ ടീച്ചർ സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ബാബുരാമചന്ദ്രൻ മലയാളം വിഭാഗം മേധാവി നിഷ ടീച്ചർ അജിമോൻ സാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

=== ബഷീർ ദിനം ===
ജൂലൈ അഞ്ചിന് ബഷീർ ദിനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികളാണ് സംഘടിപ്പിച്ചത്. ബഷീർ അനുസ്മരണം നടത്തുന്നതിനായി ബഷീറിന്റെ സുഹൃത്തുകൂടിയായ ശ്രീ കുപ്പപ്പുറം ഗോപി സാറിനെ കിട്ടിയത് വലിയ ഒരനുഗ്രഹമായി ബഷീറിനോടൊപ്പമുള്ള അദ്ദേഹത്തിന്റെ അനുഭവങ്ങൾ അദ്ദേഹം കുട്ടികളുമായി പങ്കുവച്ചു. അതേ പോലെ തന്നെ ചേർത്തല ഗവ.. ഗേൾ സ്കൂളിൽ നിന്നും വിരമിച്ച പ്രശസ്തനായ അധ്യാപകനും പത്രപ്രവർത്തകനുമായ ശ്രീ പി എസ് വിനായകൻ സാറും കുട്ടികളുമായി സംവദിച്ചു. 7 എയിലെ വിദ്യാർത്ഥിനി അമൃത ബഷീറിന്റെ ഒരു ചെറു കഥ വളരെ മനോഹരമായി അവതരിപ്പിച്ചു.
ബഷീർ ദിന ക്വിസ്
പ്രസംഗം
ബഷീർ കഥാപാത്രങ്ങളുടെ വര
തുടങ്ങി നിരവധി മത്സരങ്ങളും ഇതോടൊപ്പം നടത്തി.
രാമായണം പ്രശ്നോത്തരി
രാമായണ മാസത്തോടനുബന്ധിച്ച് രാമായണം പ്രശ്നോത്തരി സംഘടിപ്പിക്കുകയും വിജയികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
വിദ്യാരംഗത്തിന്റെ സാഹിത്യോത്സവങ്ങളിൽ പങ്കെടുക്കുന്നതിനായി കുട്ടികളെ തയ്യാറാക്കുന്നതിനു വേണ്ടി വിവിധ കലാ, സാഹിത്യ മത്സരങ്ങൾ സംഘടിപ്പിക്കുകയും ഉപജില്ല മത്സരങ്ങൾക്കായി ട്ടികളെ തയ്യാറാക്കുകയും ചെയ്തു.
കോവിഡ് മഹാമാരി മൂലം പല പ്രവർത്തനങ്ങളും മുൻകാലങ്ങളിലേതു പോലെ വിപുലമായി സംഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ല എങ്കിലും പരിമിതമായ സാഹചര്യം ഉപയോഗിച്ച് വളരെ ഭംഗിയായി വിദ്യാരംഗത്തിന്റെ പ്രവർത്തനങ്ങൾ നടത്തുവാൻ സാധിച്ചിട്ടുണ്ട്

15:34, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

വിദ്യാരംഗം കലാസാഹിത്യ വേദി

പൊതു വിദ്യാലയങ്ങളിലെ കലാസാഹിത്യപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമാണ് വിദ്യാരംഗം കലാസാഹിത്യ വേദി . അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കലാസാഹിത്യ പ്രവർത്തനങ്ങൾ സമന്വയിപ്പിക്കുന്ന വിദ്യാഭ്യാസകലാ സാഹിത്യ കൂട്ടായ്മയാണിത്. സർഗ്ഗാത്മകതയുടെ പുതുവഴികളും കലാപ്രവർത്തനത്തിന്റെ പുതുവഴികളും അന്വേഷിക്കുന്ന വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും സജീവമായ സംഘടന.

കണിച്ചുകുളങ്ങര വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ 2021-22 അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനോത്ഘാടനവും, വായന ദിനവുമായി ബന്ധപ്പെട്ട ഒരാഴ്ച നീളുന്ന പരിപാടികളും വായന ദിനമായ ജൂൺ 19 ന് ഓൺലൈനായി നടത്തി. ഉപജില്ല വിദ്യാരംഗം കോഡിനേറ്ററും പ്രശസ്ത ബാലസാഹിത്യകാരനും അധ്യാപകനുമായ കണിച്ചുകുളുങ്ങരഹരികുമാർ സാറാണ് ഉദ്ഘാടനം നിർവ്വഹിക്കുകയും പി എൻ പണിക്കർ അനുസ്മരണം നടത്തുകയും ചെയ്തത്.

തുടർന്ന് വിദ്യാരംഗം സാഹിത്യവേദിയിലെ വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂൾ പ്രഥമാധ്യാപിക ശ്രീമതി കെ പി ഷീബ ടീച്ചർ സ്കൂൾ വിദ്യാരംഗം കോഡിനേറ്റർ ബാബുരാമചന്ദ്രൻ മലയാളം വിഭാഗം മേധാവി നിഷ ടീച്ചർ അജിമോൻ സാർ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി

ബഷീർ ദിനം