"ഇ.എം. ഗവ.എച്ച്.എസ്.എസ്. ഫോർട്ടുകൊച്ചി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| വരി 1: | വരി 1: | ||
{{PHSSchoolFrame/Pages}} | 1921 സ്കൂൾ വിശാലമായ വെളി മൈതാനത്ത് സ്ഥിതിചെയ്യുന്ന പട്ടാള ക്യാമ്പിലേക്ക് മാറ്റപ്പെട്ടു. | ||
1932 നവംബർ 21-നു അന്നത്തെ ആരാധ്യനായ മുനിസിപ്പൽ ചെയർമാൻ, ശ്രീമാൻ ആർ എസ് ധ്രുവഷെട്ടി വിദ്യാലയത്തിനുള്ള പുതിയ കെട്ടിടത്തിൻറെ ശിലാസ്ഥാപനം നിർവഹിച്ചു. വെളിമൈതാനിയിൽ പൂർത്തീകരിച്ച പുതിയ കെട്ടിടത്തിൽ 1933-34 വർഷത്തിൽ വിദ്യാലയം പ്രവർത്തനം തുടങ്ങി. മുനിസിപ്പൽ എൽ പി സ്കൂൾ വെളി എന്നാണ് പിന്നീട് സ്കൂൾ അറിയപ്പെട്ടത്. ശ്രീമാൻ സിദ്ധാർഥൻ മാസ്റ്റർ പ്രഥമാധ്യാപകനായി സേവനം അനുഷ്ഠിച്ചിരുന്ന കാലയളവിൽ സ്കൂളിൽ അപ്പർ പ്രൈമറി വിഭാഗം ആരംഭിച്ചു. | |||
സ്കൂളിന് ഇന്നുള്ള പേര് ലഭിച്ചത് 1937ലാണ്. പ്രസ്തുതവർഷം മെയ് മാസം 12-ാം തിയ്യതി ബ്രിട്ടനിൽ എഡ്വേർഡ് നാലാമൻ രാജാവിൻറെ കിരീടധാരണം നടക്കുമ്പോൾ തൽസംബന്ധമായ ആഘോഷങ്ങൾ ഫോർട്ടുകൊച്ചി മുനിസിപ്പാലിറ്റിയും സംഘടിപ്പിച്ചു. തദവസരത്തിൽ രാജാവിനോടുള്ള ആദരസൂചകമായി വിദ്യാലയത്തിന് എഡ്വേർഡ് മെമ്മോറിയൽ മുനിസിപ്പൽ അപ്പർ പ്രൈമറി സ്കൂൾ എന്ന പേരു നൽകി. | |||
വളരെ നിർദ്ധനരായ മത്സ്യത്തൊഴിലാളികൾ കൂടി ഉൾപ്പെടുന്ന വിവിധ ജനവിഭാഗങ്ങൾ തങ്ങളുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഈ വിദ്യാലയത്തെ ആശ്രയൊച്ചു. 1965-66 കാലഘട്ടത്തിൽ ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഹൈസ്കൂളിൻറെ ആദ്യ പ്രഥമാധ്യാപകൻ, ശ്രീ പി. ഒ തോമസ് അവർകളായിരുന്നു.{{PHSSchoolFrame/Pages}} | |||