"പടനിലം എച്ച് എസ് എസ് നൂറനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(' ==<b><font color="611c5d">സോഷ്യൽ സയൻസ് </font color></b>== വിദ്യാർത്ഥികള...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Littlekites2019 എന്ന ഉപയോക്താവ് പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്ന താൾ പടനിലം ഹയർ സെക്കന്ററി സ്കൂൾ, നൂറനാട്/വിദ്യാരംഗം/സോഷ്യൽ സയൻസ് ക്ലബ്ബ്-17 എന്നാക്കി മാറ്റിയിരിക്കുന്നു) |
(വ്യത്യാസം ഇല്ല)
|
14:58, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ്
വിദ്യാർത്ഥികളിൽ സമൂഹിക അവബോധം സൃഷ്ടിക്കാനും ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുവാനായും അവരെ സാമൂഹവുമായി ബന്ധിപ്പിക്കാനും ഉതകുന്ന രീതിയിൽ വിവിധ പ്രവർത്തനങ്ങളിൽ കുട്ടികൾ ഏർപ്പെടുന്ന രീതിയിൽ സാമൂഹിക ശാസ്ത്ര ക്ലബ് പ്രവർത്തിച്ച് വരുന്നു.
സോഷ്യൽ സയൻസ് ക്ലബ് 2018 – 2019 സോഷ്യൽ സയൻസ് ക്ലബിന്റെ രൂപീകരണം 18-06-2018 – ൽ നടത്തുകയും ക്ലബിന്റെ ഭാരവാഹികളും തിരഞ്ഞെടുപ്പും പ്രവർത്തനരൂപികരണവും നടത്തി.
കാര്യക്രമം
ജൂൺ 5 : ലോകപരിസ്ഥിതിദിനം
ജൂൺ 8 : അന്താരാഷ്ട്രസമുദ്രദിനം
ജൂൺ 19 : വായനദിനം
ജൂൺ 21 : യോഗദിനം
ജൂൺ 26 : മയക്കുമരുന്ന് വിരുദ്ധദിനം
ജൂലൈ 11 : ലോകജനസംഖ്യദിനം
ജൂലൈ 21 : ചാന്ദ്രദിനം
ഓഗസ്റ്റ് 6 : ഹിരോഷിമദിനം
എന്നിവ വിപുലമായി ആചരിച്ചു .