"ഗവ. എച്ച് എസ് എസ് തിരുവൻവണ്ടൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

charithram
('{{PVHSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(charithram)
വരി 1: വരി 1:
{{PVHSchoolFrame/Pages}}
{{PVHSchoolFrame/Pages}}തിരുവൻവണ്ടൂരിലെ 18 പ്രമാണിമാരുടെ സ്വകാര്യ ഉടമസ്ഥതയിൽ ഏറെക്കാലം പ്രവർത്തിച്ചുവന്നിരുന്ന ചെറുപള്ളിക്കൂടം 1913  മേയ് 27 ന്  തിരുവിതാംകൂർഗവൺമെന്റിലേക്ക്  ദിവാൻജി ശ്രീ എം. കൃ‍ഷ്ണൻ നായർ അവർകൾക്ക് തീറാധാരമായി എഴുതി കൊടുത്തതോടെയാണ് തിരുവൻവണ്ടൂർഗവ.എച്ച്. എസ്സ് എസ്സ് ന്റെ ചരിത്രം ആരംഭിക്കുന്നത്. ആദ്യം LP വിഭാഗം മാത്രമേ ഉണ്ടായിരുന്നുള്ളു പിന്നീട്  UP സ്കൂളായി ഉയർ‍ത്തപ്പെട്ടു .1962 ൽ HS ആയും 1998 ൽ HSS ആയും ഉയർ‍ന്നു.2005-06 ൽ‍ ‌‌‌ആലപ്പുഴ ജില്ലയിലെ ഗവ.സ്കുളുകളുകളിൽഏറ്റവും ഉയർ‍ന്ന വിജയശതമാനം നേടിയ‍ ‍‍‍സ്കൂളായിരുന്നു.                                                      2007-08 ലും2008-09 ലും 2014-2015ലും2015-16ലുംSSLC ക്ക് 100% വിജയം നേടി
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200590" എന്ന താളിൽനിന്ന് ശേഖരിച്ചത്