"സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 1: വരി 1:
{{PHSchoolFrame/Pages}}അടൽ ടിങ്ക റിംഗ് ലാബ് വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും ക്രിയാത്മകതയും വളർത്തി ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കാവശ്യമായ കഴിവുകളുള്ളവരും സാങ്കേതിക വിദഗ്ദരുമാക്കി, ഇന്ത്യയെ നവീകരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഗവൺമെന്റ് സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് അടൽ ടിങ്ക റിംഗ് ലാബ്.
{{PHSchoolFrame/Pages}}കാവിൽ സെൻറ് മൈക്കിൾസ് ഹൈസ്കൂളിൽ കുട്ടികൾക്കായി തയ്യാറാക്കിട്ടുള്ള സൗകര്യങ്ങൾ നിരവധിയാണ്. സജ്ജീകൃതമായ ശീതികരിച്ച കോൺഫറൻസ് ഹാൾ, സൗകര്യ പ്രഥമായ സ്‌റ്റേജും500 പേർക്ക് ഇരിക്കാവുന്ന ഹാളും , കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തി ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന ATL എന്ന ദേശീയ പദ്ധതിപ്രകാരം തയ്യാറാക്കപ്പെട്ട അടൽ ടിങ്കറിംഗ് ലാബ്, കുട്ടികൾക്ക് വിവിധ കലകൾ പരിശീലിക്കുന്നതിനായി നിർമ്മിക്കപ്പെട്ട കലാകേന്ദ്ര , വോളി ബോൾ, ഫുട്ബോൾ .... മുതലായവ പരിശീലിക്കുന്നതിനായി വിശാലമായ കളിക്കളം ....
231

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1200561" എന്ന താളിൽനിന്ന് ശേഖരിച്ചത്