സെന്റ് മൈക്കിൾസ് എച്ച് എസ് കാവിൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കാവിൽ സെൻറ് മൈക്കിൾസ് ഹൈസ്കൂളിൽ കുട്ടികൾക്കായി തയ്യാറാക്കിട്ടുള്ള സൗകര്യങ്ങൾ നിരവധിയാണ്. സജ്ജീകൃതമായ ശീതികരിച്ച കോൺഫറൻസ് ഹാൾ, സൗകര്യ പ്രഥമായ സ്‌റ്റേജും500 പേർക്ക് ഇരിക്കാവുന്ന ഹാളും , കുട്ടികളിൽ ശാസ്ത്രാഭിമുഖ്യം വളർത്തി ഭാവി ശാസ്ത്രജ്ഞരെ വാർത്തെടുക്കുന്ന ATL എന്ന ദേശീയ പദ്ധതിപ്രകാരം തയ്യാറാക്കപ്പെട്ട അടൽ ടിങ്കറിംഗ് ലാബ്, കുട്ടികൾക്ക് വിവിധ കലകൾ പരിശീലിക്കുന്നതിനായി നിർമ്മിക്കപ്പെട്ട കലാകേന്ദ്ര , വോളി ബോൾ, ഫുട്ബോൾ .... മുതലായവ പരിശീലിക്കുന്നതിനായി വിശാലമായ കളിക്കളം ....