സെന്റ് ആന്റണിസ് യു പി എസ് പേരാമ്പ്ര (മൂലരൂപം കാണുക)
14:30, 6 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 6 ജനുവരി 2022→ചരിത്രം
വരി 8: | വരി 8: | ||
മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്. | മുകുന്ദപുരം താലൂക്കിൽ കോടശ്ശേരി മലയുടെ പടിഞ്ഞാറേ താഴ്വാരത്തു ചാലക്കുടി കുറുമാലി പുഴകൾക്കു മഥേ കാടും മേടും പെരുംപാറകളും തോടുകളും നിറഞ്ഞ ഭൂപ്രദേശമാണ് പേരാമ്പ്ര. ഈ പ്രദേശത്തേക്ക് സമീപപ്രദേശങ്ങളിൽ നിന്നും കുടിയേറിയ അധ്വാനശീലരായ മനുഷ്യർ കാടുവെട്ടിത്തെളിച്ചു കൃഷി ചെയ്തു ജീവിച്ചു. ഈ പ്രദേശത്തുള്ളവരിൽ ഭൂരിഭാഗവും ക്രിസ്ത്യാനികൾ ആണ്. | ||
ഇവിടെയാണ് പുത്തുക്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക | ഇവിടെയാണ് പുത്തുക്കാവ് ദേവിക്ഷേത്രം സ്ഥിതിചെയ്യുന്നത്. അതിനു സമീപത്തായി 1824 ൽ തദ്ദേശവാസികളുടെ പരിശ്രമഫലമായി വി.അന്തോണീസ് മുഖ്യ പ്രതിഷ്ടയായി ഒരു ദേവാലയം സ്ഥാപിക്കപ്പെട്ടു.കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |