"ഗവ. ടി ഡി ജെ ബി എസ് ആലപ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 2: വരി 2:

== സാമൂഹിക പങ്കാളിത്തം ==
== സാമൂഹിക പങ്കാളിത്തം ==
സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു. വർഷങ്ങളായി സ്‌കൂൾ വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് കാശ് അവാർഡ്‌ , 1985 ൽ ഈ സ്‌കൂളിൽ നിന്ന് വിരമിച്ച എച്ച് എം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അടുത്ത വർഷം മുതൽ ഈ സ്‌കൂളിന്റെ വികസനത്തെ മുൻനിർത്തി പൂർവ വിദ്യാർഥി കൂടിയായ റിട്ടയേർഡു് വാട്ടർ അതോറിറ്റി എഞ്ചിനീയർ ശ്രീ ദേവരാജൻ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ യഥാക്രമം 1000, 1000, 1500, 1500 കാശ് അവാർഡ്‌ ഏർപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂൾ തല മത്സരങ്ങളിൽ പങ്കെടുത്ത് വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് സമ്മാനം സ്പോൺസർ ചെയ്യാൻ ചില സുമനസ്സുകൾ മുന്നോട്ട് വന്നു. വർഷങ്ങളായി സ്‌കൂൾ വാർഷിക പരീക്ഷയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന കുട്ടികൾക്ക് കാശ് അവാർഡ്‌ , 1985 ൽ ഈ സ്‌കൂളിൽ നിന്ന് വിരമിച്ച എച്ച് എം ഏർപ്പെടുത്തിയിട്ടുണ്ട്.  
 
കൂടാതെ അടുത്ത വർഷം മുതൽ ഈ സ്‌കൂളിന്റെ വികസനത്തെ മുൻനിർത്തി പൂർവ വിദ്യാർഥി കൂടിയായ റിട്ടയേർഡു് വാട്ടർ അതോറിറ്റി എഞ്ചിനീയർ ശ്രീ ദേവരാജൻ ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളിൽ യഥാക്രമം 1000, 1000, 1500, 1500 കാശ് അവാർഡ്‌ ഏർപ്പെടുത്തിയിട്ടുണ്ട്.

14:24, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സാമൂഹിക പങ്കാളിത്തം