"ഗവ.എൽ പി എസ് ഇടപ്പാടി/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
31548-HM (സംവാദം | സംഭാവനകൾ)
ഇന്നത്തെ സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്‍കൂൾ പ്രവ‍ർത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്‍കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്‍കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്‍തു.
 
വരി 1: വരി 1:
{{PSchoolFrame/Pages}}
ഇന്നത്തെ സ്‍കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നതിന് അൽപം താഴെയായി ഓലക്കെട്ടിടത്തിലാണ് തുടക്കത്തിൽ സ്‍കൂൾ പ്രവ‍ർത്തിച്ചിരുന്നത്. പിൽക്കാലത്ത് 1960-ഓടുകൂടി ഒടുമേഞ്ഞ സ്‍കൂൾ കെട്ടിടം ഇന്നു കാണുന്ന സ്ഥലത്ത് നിർമ്മിക്കപ്പെട്ടു. 2015-ൽ സ്‍കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ വിപുലമായ രീതിയിൽ നടത്തപ്പെടുകയും, അതോടനുബന്ധിച്ച് നിരവധി നവീകരണ-വികസനപദ്ധതികൾ ഏറ്റെടുത്ത് നടപ്പിലാക്കുകയും ചെയ്‍തു.{{PSchoolFrame/Pages}}
"https://schoolwiki.in/ഗവ.എൽ_പി_എസ്_ഇടപ്പാടി/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്