"സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് എച്ച്.എസ്.എസ്. നെടുങ്കുന്നം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PHSSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}നെടുംകുന്നത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഹയർ സെക്കണ്ടറി സ്കൂൾ 1998 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചു. ശ്രീ. ജോബ് ജോസഫ് പ്രഥമ പ്രിൻസിപ്പലായി. ഇപ്പോൾ യു. പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തിഇരുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവർത്തനങ്ങളിൽ ഏറെ മികവ് പുലർത്തുന്നു. 59 അധ്യാപകരും 9 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. നാഷനൽ സർവീസ് സ്കീം , വിൻസന്റ് ഡി പോൾ സൊസൈറ്റി , വിവിധ ക്ലബ്ബുകൾ എന്നിവ ഈ സ്കൂളിൽ  കാര്യ ക്ഷമമായി പ്രവർത്തിച്ചു വരുന്നു.

12:59, 6 ജനുവരി 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

നെടുംകുന്നത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ഹയർ സെക്കണ്ടറി സ്കൂൾ 1998 സെപ്റ്റംബറിൽ പ്രവർത്തനം ആരംഭിച്ചു. ശ്രീ. ജോബ് ജോസഫ് പ്രഥമ പ്രിൻസിപ്പലായി. ഇപ്പോൾ യു. പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി ആയിരത്തിഇരുന്നൂറിലധികം വിദ്യാർത്ഥികൾ അധ്യയനം നടത്തുന്നു. ഈ വിദ്യാലയം പാഠ്യ പാഠ്യേ തര പ്രവർത്തനങ്ങളിൽ ഏറെ മികവ് പുലർത്തുന്നു. 59 അധ്യാപകരും 9 അനധ്യാപകരും ഇവിടെ സേവനമനുഷ്ടിക്കുന്നു. നാഷനൽ സർവീസ് സ്കീം , വിൻസന്റ് ഡി പോൾ സൊസൈറ്റി , വിവിധ ക്ലബ്ബുകൾ എന്നിവ ഈ സ്കൂളിൽ കാര്യ ക്ഷമമായി പ്രവർത്തിച്ചു വരുന്നു.