"അസ്സീസി എൽ പി എസ് ചേലൂർ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
ഒന്നര ഏക്കർ സ്ഥലത്ത് മെച്ചപ്പെട്ട സ്കൂൾ കെട്ടിടം, ഗ്രൗണ്ട്, കുടിവെളളം പൂന്തോട്ടം എന്നിവ സ്കൂളിനുണ്ട്. ഡിജിറ്റൽ പഠനത്തിന് ഉപയുക്തമായ സംവിധാനങ്ങൾ സ്കൂളിൽ ഉണ്ട് നേട്ടങ്ങൾ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസതൽപ്പരർ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻ്റുകൾ നിലവിലുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും നൽകിവരുന്നു. സ്കൂളിൻറെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ, എം പി ടി എ എന്നിവ നിലവിലുണ്ട്.
91

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1196973" എന്ന താളിൽനിന്ന് ശേഖരിച്ചത്