"അസ്സീസി എൽ പി എസ് ചേലൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു
 
15431 (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}ഡിജിറ്റൽ പഠനത്തിന് ഉപയുക്തമായ സംവിധാനങ്ങൾ സ്കൂളിൽ ഉണ്ട് നേട്ടങ്ങൾ കുട്ടികളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി വിദ്യാഭ്യാസതൽപ്പരർ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻ്റുകൾ നിലവിലുണ്ട്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളും കലാ-സാഹിത്യ വാസനകളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ പ്രവർത്തനങ്ങളും നൽകിവരുന്നു. സ്കൂളിൻറെ പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ, എം പി ടി എ എന്നിവ നിലവിലുണ്ട്.
"https://schoolwiki.in/അസ്സീസി_എൽ_പി_എസ്_ചേലൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്