ഉള്ളടക്കത്തിലേക്ക് പോവുക

"എം.ഐ.എച്ച്.എസ്സ്.പൂങ്കാവ്/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
'{{PHSchoolFrame/Pages}} {{Infobox School | പേര് = മേരി ഇമ്മാകുലേറ്റ് ഹൈസ...' താൾ സൃഷ്ടിച്ചിരിക്കുന്നു

35052mihs (സംവാദം | സംഭാവനകൾ)
No edit summary
വരി 1: വരി 1:
{{PHSchoolFrame/Pages}}
{{PHSchoolFrame/Pages}}

{{Infobox School
| പേര് = മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ
| സ്ഥലപ്പേര്= പൂങ്കാവ്
| വിദ്യാഭ്യാസ ജില്ല= ആലപ്പുഴ
| റവന്യൂ ജില്ല= ആലപ്പുഴ
| സ്കൂൾ കോഡ്= 35052
| ഹയർ സെക്കന്ററി സ്കൂൾ കോഡ്=
| സ്ഥാപിതദിവസം= 01
| സ്ഥാപിതമാസം= 06
| സ്ഥാപിതവർഷം= 1983
| സ്കൂൾ വിലാസം= പൂങ്കാവ്,
പാതിരപ്പള്ളി പി.ഒ,
ആലപ്പുഴ
| പിൻ കോഡ്= 688521
| സ്കൂൾ ഫോൺ= 0477 2249466
| സ്കൂൾ ഇമെയിൽ= info.mihs@gmail.com,
35052alappuzha@gmail.com
| സ്കൂൾ വെബ് സൈറ്റ്= http://www.mihs.in
| ഉപ ജില്ല= ആലപ്പുഴ
| ഭരണം വിഭാഗം= എയ്ഡഡ്
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ3=
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം= 612
| പെൺകുട്ടികളുടെ എണ്ണം= 423
| വിദ്യാർത്ഥികളുടെ എണ്ണം= 1035
| അദ്ധ്യാപകരുടെ എണ്ണം= 29
| പ്രിൻസിപ്പൽ=
| പ്രധാന അദ്ധ്യാപകൻ =  സി.ലിസി ഇഗ്നേഷ്യസ്
| പി.ടി.ഏ. പ്രസിഡണ്ട്=  ഇമ്മാനുവൽ  . പി. ജെ
|ഗ്രേഡ്=7
| സ്കൂൾ ചിത്രം= mihs.png ‎|

[[ആലപ്പുഴ]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ '''.  ''' [[പൂങ്കാവ്]] സ്കൂൾ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.
[[ആലപ്പുഴ]] നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ '''.  ''' [[പൂങ്കാവ്]] സ്കൂൾ ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

വരി 40: വരി 6:
'''വിദ്യ കൈവശമുണ്ടെങ്കിൽ"'''
'''വിദ്യ കൈവശമുണ്ടെങ്കിൽ"'''

സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ  തെളിയിച്ചിരിക്കുന്നു [[പൂങ്കാവ്]] മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ. സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍   നേടാനായി. 1985 മുതൽ കഴിഞ്ഞ സ്കൂൾ പ്രവർത്തന വർഷം വരെ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു.  ഈ സ്കൂൾ വർഷത്തിൽ പുതിയൊരു കിരീടം കൂടി അണിയാൻ ഈ സരസ്വതീ ക്ഷേത്രത്തിന് ഇടവന്നു. സംസ്ഥാനതല പി .റ്റി .എ. അവാർഡ്. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും.സി. എൽസ ആയിരുന്നു  ആദ്യ പ്രധാന അദ്ധ്യാപിക. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ് http://www.mihs.in നിലവിൽ വന്നു. 2009-ൽ   ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍ ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപികയായ റവ സി. എൽസയുടെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമ്മിച്ചു.
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ  തെളിയിച്ചിരിക്കുന്നു [[പൂങ്കാവ്]] മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ.1983 ൽ  പൂങ്കാവിന്റെ  ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട്  ഇടവകയ്ക്ക്  ഒരു എയ്ഡഡ്  ഹൈസ്കൂൾ  വർഷം  അനുവദിച്ചു കിട്ടി.

ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന  മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമുഹത്തെ  സ്കൂൾ  നടത്തിപ്പിന്റെ  ചുമതല ഏൽപ്പിക്കാൻ  ഇടവക പൊതുയോഗം ഏകപക്ഷീയമായി  തീരുമാനിച്ചു. തുടർന്ന്  പൊതുയോഗം  നിശ്ചയിച്ച  ഒരു പ്രതിനിധി സംഘം  അന്നത്തെ  ഇടവക വികാരിയായിരുന്ന  റവ: ഫാ:  വിക്ടർ  മാരാപറമ്പിലിന്റെ  നേതൃത്വത്തിൽ മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ  സ്ഥാപകനായ ബിഷപ്പ്  ലൂയിസ്  എൽ. ആർ മോറോയെ  പശ്ചിമ ബംഗാൾ  സംസ്ഥാനത്തെ  കൃഷ്ണഗറിലെത്തി  കണ്ട്, സ്കൂൾ  നടത്തിപ്പ്  ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി  രൂപതയുടെ  അന്നത്തെ  അധ്യക്ഷനായിരുന്ന  അഭിവന്ദ്യ ഡോ:  ജോസഫ്‌ കുരീത്തറയുടെ  പ്രത്യേക  അഭ്യർത്ഥനയും ഉണ്ടായി. ബിഷപ്പ് മോറോ  പൂങ്കാവിലേക്ക് എത്തി,  അഭ്യർത്ഥനകൾ  സസന്തോഷം  സ്വീകരിച്ചു . സ്കൂൾ  നടത്തിപ്പ്  മേരി ഇമ്മാക്കുലേറ്റ്  സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി .സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി.

പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്‌, പൂങ്കാവിന്റെ  അതി വിശാലമായ  പള്ളി  മൈതാനത്തിന്റെ  തെക്കേ    അതിര് കുറിക്കുന്ന  പൂങ്കാവ് റോഡിന്  അഭിമുഖമായി സ്ഥിതിചെയ്യുന്ന  പൂങ്കാവ് പാരിഷ് ഹാളിൽ  താത്കാലിക  സ്കൂൾ സംവിധാനം  അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ  എൽസ വാരപ്പടവിൽ  പ്രഥമ  പ്രധാനാധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ  കാട്ടിക്കോലത്ത്, അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ്  സുപ്പിരിയർ  എന്ന  നിലയിൽ  സ്കൂൾ മാനേജർ ആയി

പാരിഷ് ഹാളിൽ  എട്ടാം  സ്റ്റാൻഡേർഡിന്റെ  മൂന്ന് ഡിവിഷനുകൾ  ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു  വിദ്യാർഥികളുമായി  1983  ജൂൺ 15 ന്  പൂങ്കാവ്  മേരി ഇമ്മാക്കുലേറ്റ്  ഹൈസ്കൂൾ  പ്രവർത്തനമാരംഭിച്ചു.  നാടിന്റെ  വിദ്യാഭ്യാസപരവും, ഒപ്പം  ആത്മീയവും  സാംസ്കാരികവും  സാമൂഹികവും  സാമ്പത്തികവുമായ  വളർച്ചയ്ക്ക്  അത് നിദാനമായി.പൂങ്കാവ് ഹൈ സ്കൂളിന്റെ  ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക  വസ്തുവകകളിൽനിന്ന്  മൂന്നേക്കർ  സ്ഥലം  സംഭാവന ചെയ്തു. ആ സ്ഥലത്ത്  1984  മെയ്‌  പത്തിന്, കൊച്ചി  മെത്രാൻ  അഭിവന്ദ്യ  ഡോ: ജോസഫ്‌  കുരീത്തറ  പുതിയ  സ്കൂൾ  കെട്ടിടത്തിന്റെ  ശിലാസ്ഥാപന കർമം  നിർവഹിച്ചു.

പുതിയ സ്കൂൾ കെട്ടിടം  അതിവേഗം  രൂപപ്പെട്ടു.  പാരിഷ് ഹാളിൽ  നിന്ന്  പുതിയ കെട്ടിടത്തിലേക്ക്,  1985  ജൂലായ്‌  ആറിനു  സ്കൂൾ  പ്രവർത്തനം  മാറ്റി ആരംഭിച്ചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി.

1985 മുതൽ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ്http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍

വളരെ പാവപ്പെട്ട  കുടുംബങ്ങളിൽ നിന്ന്  ഏറെ പ്രതികുലമായ  സാഹചര്യങ്ങളിൽനിന്ന്, വിദ്യാ തേടിയെത്തുന്നവരാണ്  ഇവിടത്തെ  വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ  പശ്ചാത്തലത്തിലും, ധന്യതയാർന്ന  ലക്ഷ്യബോധവും  അതിരറ്റ  കർമ്മശേഷിയും  പുലർത്താനാകുന്നു  എന്നത്  നേട്ടങ്ങൾക്ക്  കാരണമായി. മികച്ച അധ്യയന നിലവാരവും  വിജയശതമാനവും, അവിശ്വസനീയമായ  അച്ചടക്കവും  ചിട്ടയും  വൈവിധ്യമാർന്ന  കർമതലങ്ങളും  കൈമുതൽ. ഒപ്പം  നാട്ടിലെ എല്ലാ വിഭാഗം  ജനങ്ങളുടെയും  ഒത്തു ചേരലിനും  സാംസ്‌കാരിക സമന്വയത്തിനും  ഉത്ഗ്രഥിത  പുരോഗതിക്കും  പൂങ്കാവ് സ്കൂൾ  തേരു തെളിക്കുന്നു .

==  മാനേജ്‌മെന്റ്  ==
==  മാനേജ്‌മെന്റ്  ==

19:50, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ആലപ്പുഴ നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ . പൂങ്കാവ് സ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്.

"വിത്തമെന്തിന് മർത്ത്യർക്ക്
വിദ്യ കൈവശമുണ്ടെങ്കിൽ"
സാംസ്കാരിക സാമ്പത്തിക സാമൂഹ്യ സാഹോദര്യ സമ്പന്നതയുടെ എല്ലാം അടിസ്ഥാന ഘടകം വിദ്യയാണ്. ഇത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുന്നു പൂങ്കാവ് മേരി ഇമ്മാകുലേറ്റ് ഹൈസ്കൂൾ.1983 ൽ പൂങ്കാവിന്റെ ഒരു ചിരകാല സ്വപ്നം സാക്ഷാത്കരിച്ചു കൊണ്ട് ഇടവകയ്ക്ക് ഒരു എയ്ഡഡ് ഹൈസ്കൂൾ വർഷം അനുവദിച്ചു കിട്ടി.
ഇടവകയിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമുഹത്തെ സ്കൂൾ നടത്തിപ്പിന്റെ ചുമതല ഏൽപ്പിക്കാൻ ഇടവക പൊതുയോഗം ഏകപക്ഷീയമായി തീരുമാനിച്ചു. തുടർന്ന് പൊതുയോഗം നിശ്ചയിച്ച ഒരു പ്രതിനിധി സംഘം അന്നത്തെ ഇടവക വികാരിയായിരുന്ന റവ: ഫാ: വിക്ടർ മാരാപറമ്പിലിന്റെ നേതൃത്വത്തിൽ മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ സ്ഥാപകനായ ബിഷപ്പ് ലൂയിസ് എൽ. ആർ മോറോയെ പശ്ചിമ ബംഗാൾ സംസ്ഥാനത്തെ കൃഷ്ണഗറിലെത്തി കണ്ട്, സ്കൂൾ നടത്തിപ്പ് ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. കൊച്ചി രൂപതയുടെ അന്നത്തെ അധ്യക്ഷനായിരുന്ന അഭിവന്ദ്യ ഡോ: ജോസഫ്‌ കുരീത്തറയുടെ പ്രത്യേക അഭ്യർത്ഥനയും ഉണ്ടായി. ബിഷപ്പ് മോറോ പൂങ്കാവിലേക്ക് എത്തി, അഭ്യർത്ഥനകൾ സസന്തോഷം സ്വീകരിച്ചു . സ്കൂൾ നടത്തിപ്പ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിന്റെ കരങ്ങളിലെത്തി .സർവ്വഥാ ശോച്യാവസ്ഥയിൽ കിടന്ന ഈ നാടിന്റെ ചിരകാല സ്വപ്നത്തിന് മജ്ജയും മാംസവും നൽകാൻ സർവാത്മനാ സന്നദ്ധാരായിക്കൊണ്ട് മേരിഇമ്മാകുലേറ്റ് സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ 1983 ജൂൺ 15ന് സ്കൂൾ പ്രവർത്തനം തുടങ്ങി.
പൂങ്കാവ് കന്യകാമഠത്തോട് ചേർന്ന ഭാഗത്ത്‌, പൂങ്കാവിന്റെ അതി വിശാലമായ പള്ളി മൈതാനത്തിന്റെ തെക്കേ അതിര് കുറിക്കുന്ന പൂങ്കാവ് റോഡിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന പൂങ്കാവ് പാരിഷ് ഹാളിൽ താത്കാലിക സ്കൂൾ സംവിധാനം അതിവേഗം ഒരുങ്ങി. റവ: സിസ്റ്റർ എൽസ വാരപ്പടവിൽ പ്രഥമ പ്രധാനാധ്യാപികയായി ചുമതലയേറ്റു. സിസ്റ്റർ ജോസിറ്റ കാട്ടിക്കോലത്ത്, അന്നത്തെ ഇമ്മാക്കുലേറ്റ് കോൺവെന്റ് സുപ്പിരിയർ എന്ന നിലയിൽ സ്കൂൾ മാനേജർ ആയി
പാരിഷ് ഹാളിൽ എട്ടാം സ്റ്റാൻഡേർഡിന്റെ മൂന്ന് ഡിവിഷനുകൾ ക്രമപ്പെടുത്തി . നൂറ്റിമുപ്പത്തിയൊന്നു വിദ്യാർഥികളുമായി 1983 ജൂൺ 15 ന് പൂങ്കാവ് മേരി ഇമ്മാക്കുലേറ്റ് ഹൈസ്കൂൾ പ്രവർത്തനമാരംഭിച്ചു. നാടിന്റെ വിദ്യാഭ്യാസപരവും, ഒപ്പം ആത്മീയവും സാംസ്കാരികവും സാമൂഹികവും സാമ്പത്തികവുമായ വളർച്ചയ്ക്ക് അത് നിദാനമായി.പൂങ്കാവ് ഹൈ സ്കൂളിന്റെ ആവശ്യത്തിലേക്ക്, പൂങ്കാവ് ഇടവക വക വസ്തുവകകളിൽനിന്ന് മൂന്നേക്കർ സ്ഥലം സംഭാവന ചെയ്തു. ആ സ്ഥലത്ത് 1984 മെയ്‌ പത്തിന്, കൊച്ചി മെത്രാൻ അഭിവന്ദ്യ ഡോ: ജോസഫ്‌ കുരീത്തറ പുതിയ സ്കൂൾ കെട്ടിടത്തിന്റെ ശിലാസ്ഥാപന കർമം നിർവഹിച്ചു.
പുതിയ സ്കൂൾ കെട്ടിടം അതിവേഗം രൂപപ്പെട്ടു. പാരിഷ് ഹാളിൽ നിന്ന് പുതിയ കെട്ടിടത്തിലേക്ക്, 1985 ജൂലായ്‌ ആറിനു സ്കൂൾ പ്രവർത്തനം മാറ്റി ആരംഭിച്ചു. തുടക്കം മുതലുള്ള അക്ഷീണ പരിശ്രമങ്ങളുടെയും നിരന്തര ജാഗ്രതയുടെയും ഫലം 1986 മാർച്ചിൽ എസ്.എസ്.എൽ.സി എഴുതിയ ആദ്യബാച്ച് മുതലേ കണ്ടു തുടങ്ങി.97% വിജ‍യം ഈ പിന്നാക്ക മേഖലയിലെ കുട്ടികൾക്ക് ‍ നേടാനായി.
1985 മുതൽ ഗണിത, ശാസ്ത്ര, സാമൂഹ്യശാസ്ത്ര, പ്രവൃത്തിപരിചയ, ഐ.റ്റി മേളകളിലും കലാ കായിക സാഹിത്യ മത്സരങ്ങളിലും ഉന്നത വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാന തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റാൻ സ്കൂളിന് കഴിഞ്ഞിരിക്കുന്നു. ഈ കാലയളവുകൊണ്ട് ഈ നാട് കൈവരിച്ചിരിക്കുന്ന സർവതോത്മുഖമായ വികസനത്തിൽ നിന്ന് ഈ പുണ്യ ക്ഷേത്രം നേടിയ വിജയങ്ങളുടെ ഫലം എത്ര ദൂരവ്യാപകമായിരിക്കുന്നു എന്ന് നാടിനെ അറിഞ്ഞ ഏവർക്കും ബോദ്ധ്യമാകും. 2008-ൽ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സ്കൂൾ വെബ് സൈറ്റ്http://www.mihs.in നിലവിൽ വന്നു. 2009-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകൾ ആരംഭിച്ചു. ‍
വളരെ പാവപ്പെട്ട കുടുംബങ്ങളിൽ നിന്ന് ഏറെ പ്രതികുലമായ സാഹചര്യങ്ങളിൽനിന്ന്, വിദ്യാ തേടിയെത്തുന്നവരാണ് ഇവിടത്തെ വിദ്യാർത്ഥികളിലേറെയും. വലിയ പരിമിതികളുടെ പശ്ചാത്തലത്തിലും, ധന്യതയാർന്ന ലക്ഷ്യബോധവും അതിരറ്റ കർമ്മശേഷിയും പുലർത്താനാകുന്നു എന്നത് നേട്ടങ്ങൾക്ക് കാരണമായി. മികച്ച അധ്യയന നിലവാരവും വിജയശതമാനവും, അവിശ്വസനീയമായ അച്ചടക്കവും ചിട്ടയും വൈവിധ്യമാർന്ന കർമതലങ്ങളും കൈമുതൽ. ഒപ്പം നാട്ടിലെ എല്ലാ വിഭാഗം ജനങ്ങളുടെയും ഒത്തു ചേരലിനും സാംസ്‌കാരിക സമന്വയത്തിനും ഉത്ഗ്രഥിത പുരോഗതിക്കും പൂങ്കാവ് സ്കൂൾ തേരു തെളിക്കുന്നു .

മാനേജ്‌മെന്റ്

മേരി ഇമ്മാകുലേറ്റ് സിസ്റ്റേഴ്സ് ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 12 വിദ്യാലയങ്ങൾ ഈ മാനേജ്‌മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. സി. ഗ്രേസി ജോർജ്ജ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് സി. മേരി കാരാമക്കുഴിയിൽ ആണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പേര് ഫോട്ടോ വർഷം
സി.എൽസ വാരപ്പടവിൽ 1983-1999
സി. ബെനീററ 1999-2001
സി. മേഴ്സി ജോസഫ് 2001-2007
സി. ലിസി ഇഗ്നേഷ്യസ് 2007-2019
സി. മേരി കാരാമക്കുഴിയിൽ 2019 -2020
സി. ത്രേസ്യാ . പി. എൽ [[പ്രമാണം:]] 2020-

പൂർവ്വ വിദ്യാർത്ഥി സംഘടന

മിയോസ , മേരി ഇമ്മാകുലേറ്റ് ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ

മേരി ഇമ്മാകുലേറ്റ് ഹൈസ്കൂളിന്റെ രജതജൂബിലി ആഘോഷങ്ങളൊടനുബന്ധിച്ച് 2008-ൽ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഘടന മിയോസ, (MIOSA) എന്ന പേരിൽ പുനസംഘടിപ്പിച്ചു.

ഹാൾ ഓഫ് ഫെയിം (1986 - 2005)

വർഷം ടോപ്‌ സ്കോറർ ബെസ്റ്റ് സ്റ്റുഡന്റ് വിജയശതമാനം
1986 റജിമോൻ വി ആർ സന്തോഷ്‌.ഏ.വി 97
1987 രാജേശ്വരി രാജേശ്വരി 94
1988 ഗിൽബർട്ട് മാത്യു ജോബ്‌.പി.എസ് 95
1989 ബിജു അഗസ്റ്റിൻ സോന എസ് 97
1990 ജയലക്ഷ്മി സിനി.കെ തോമസ്‌ 91
1991 ജോയ്.പി.എസ് ബിന്ദു പ്രഭാകർ 97
1992 വർഗീസ്‌ . വി.ജി വർഗീസ്‌ . വി.ജി 94
1993 സുനിൽകുമാർ സിനോദ്. എം. ഡി 96
1994 രാജേഷ് പി രാജേഷ് പി 96
1995 മേരി ദീപ്തി മേരി ദീപ്തി 95
1996 ആശാ പ്രകാശ്‌ രമ്യ നായർ.റ്റി 94
1997 പ്രദീപ്‌കുമാർ . കെ.ആർ ടെബിൻ ഫ്രാൻസിസ് 94
1998 സായ. എസ് ഉണ്ണികൃഷ്ണൻ. ആർ 96
1999 ടോണി ചാക്കോ ടോണി ചാക്കോ 90
2000 രജിത്ത് .ആർ ടീനാ ഫ്രാൻസിസ് 93
2001 89
2002 അഞ്ചു . എ അഞ്ചു . എ 94
2003 വിനീതമോൾ .എസ് വിനീതമോൾ .എസ് 94
2004 ആൻസി . കെ . എ ആൻസി . കെ . എ 85
2005 82
വർഷം ഫുൾ A പ്ലസ്‌ ബെസ്റ്റ് സ്റ്റുഡന്റ് വിജയശതമാനം
2006 85
2007 94
2008 4 ആതിര മോഹൻദാസ്‌ 94
2009 5 സോഫിയ അഗസ്റ്റിൻ 100
2010 7 ശ്രീലക്ഷ്മി . എസ് 100
2011 3 ജോസഫ്‌ സിറാജ് 99.14
2012 8 ചിച്ചു രാജു 100
2013 10 ജിത്തു ജോസ് 100
2014 12 ഷൈനു . എസ് കുമാർ 99.2
2015 9 വിവേക് വിനോദ് 100
2016 30 അമൃതാ സ്ടീഫെൻ 100
2017 28 അഭിജിത്ത് മനോജ്‌ 100
2018 44 ആര്യ മാർട്ടിൻ 100
2019 51 വിജയലക്ഷ്മി. ജി 100

പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ

അകത്തളം

അദ്ധ്യാപകർ , അനദ്ധ്യാപകർ
പി.റ്റി.എ
വിരമിച്ച അദ്ധ്യാപകർ , അനദ്ധ്യാപകർ

വാതിൽപ്പുറം

അയൽ വിദ്യാലയങ്ങൾ
അയൽ സ്ഥാപനങ്ങൾ

Follow MIHS on

വെബ്‌സൈറ്റ്
ഫേസ്‌ബുക്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
• NH 66 ൽ ആലപ്പുഴയിൽ നിന്ന് ചേർത്തലയിലേക്ക് ഉള്ള വഴിയിൽ 5 കി. മി സഞ്ചരിച്ച് പൂങ്കാവ് ജംഗ്ഷനിൽ എത്തിച്ചേരുക
• പൂങ്കാവ് ജംഗ്ഷനിൽ നിന്ന് പടിഞ്ഞോട്ട് 1 കി.മി യാത്ര ചെയ്താൽ റയിൽവേ ക്രോസ് കടന്നാൽ വലതുവശം ആണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്

{{#multimaps:9.5289,76.3207|zoom=15}}