"ഗവ.ഫിഷറീസ് എൽ.പി.എസ്. മണപ്പുറം/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചരിത്രം) |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}} | വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു.{{PSchoolFrame/Pages}} |
16:15, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
വയനാട് ജില്ലയിലെ ആദിവാസി പിന്നോക്കമേഖലകൾക്ക് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പദ്ധതി അനുവദിച്ച 24 വിദ്യാലയങ്ങളിൽ ഒന്നായി കാരക്കുനിയിൽ ശ്രീ. തുരുത്തിയിൽ മൂസയുടെ കടയിൽ ഏകാധ്യാപകവിദ്യാലയമായി ശ്രീ. ബാലൻ പുത്തൂരിന്റെ നേതൃത്വത്തിൽ 40 പഠിതാക്കളുമായി 1998 ൽ ആരംഭിച്ചു. എടവക ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന ശ്രീ. ശങ്കരൻ മാസ്റ്റർ, ഗ്രാമ പഞ്ചായത്തംഗം ശ്രീ. ബ്രാൻ പോക്കർ,ആദ്യ അധ്യാപക ചുമതല വഹിച്ച ശ്രീ.ടി.അബ്ദുള്ള മാസ്റ്റർ തുടങ്ങിയവരുടെ ശ്രമഫലമായി പഞ്ചായത്ത് അനുവദിച്ച ഒരേക്കർ സ്ഥലത്ത് നിർമ്മിച്ച ഇപ്പോഴത്തെ കെട്ടിടത്തിൻ്റെ ഉദ്ഘാടനം 2000 ൽ ശ്രീ.എ.പി.അബ്ദുള്ള കുട്ടി എം.പി നിർവ്വഹിച്ചു.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |