ഉള്ളടക്കത്തിലേക്ക് പോവുക

"സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Latheefkp (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|C F D V H S S Mathur}}
{{prettyurl|C F D V H S S Mathur}}
{{HSSchoolFrame/Header}}
{{Infobox School
{{Infobox School
| സ്ഥലപ്പേര്= പാലക്കാട്
 
| വിദ്യാഭ്യാസ ജില്ല= പാലക്കാട്
|സ്ഥലപ്പേര്=
| റവന്യൂ ജില്ല= പാലക്കാട്
|വിദ്യാഭ്യാസ ജില്ല=
| ഉപ ജില്ല= കുഴൽമന്ദം
|റവന്യൂ ജില്ല=
| സ്കൂൾ കോഡ്= 21062
|സ്കൂൾ കോഡ്=
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂൾ വിലാസം= സി.എഫ്.ഡി.വി.എച്ച്.എസ്.എസ്.മാത്തൂർ,<br />മാത്തൂർ,പാലക്കാട്
|യുഡൈസ് കോഡ്=
| പിൻ കോഡ്= 678571
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04922214032
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= cfdvhss@yahoo.in
|സ്ഥാപിതവർഷം=
| സ്കൂൾ വെബ് സൈറ്റ്= http://www.cfdhsmathur.com
|സ്കൂൾ വിലാസം=
| ഭരണം വിഭാഗം= എയ്ഡഡ്
|പോസ്റ്റോഫീസ്=
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ
|സ്കൂൾ ഫോൺ=
| പഠന വിഭാഗങ്ങൾ2= വി.എച്ച്.എസ്.എസ്  
|സ്കൂൾ ഇമെയിൽ=
| പഠന വിഭാഗങ്ങൾ3=  
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|ഉപജില്ല=
| ആൺകുട്ടികളുടെ എണ്ണം= 402
|തദ്ദേശസ്വയംഭരണസ്ഥാപനം =
| പെൺകുട്ടികളുടെ എണ്ണം= 431
|വാർഡ്=
| വിദ്യാർത്ഥികളുടെ എണ്ണം=833
|ലോകസഭാമണ്ഡലം=
| അദ്ധ്യാപകരുടെ എണ്ണം= 31
|നിയമസഭാമണ്ഡലം=
| പ്രിൻസിപ്പൽ= വനജകുമാരി.സി 
|താലൂക്ക്=
| പ്രധാന അദ്ധ്യാപകൻ= വനജകുമാരി.സി 
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്= ശങ്കരൻ
|ഭരണവിഭാഗം=
| സ്കൂൾ ചിത്രം= school-photo.png
|സ്കൂൾ വിഭാഗം=
|
|പഠന വിഭാഗങ്ങൾ1=
|ഗ്രേഡ്=3|
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=
|മാദ്ധ്യമം=
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=
|size=350px
|caption=
|ലോഗോ=
|logo_size=50px
}}  


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

12:57, 5 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
സി.എഫ്.ഡി.വി.എച്ച്.എസ്സ്.എസ്സ്. മാത്തൂർ
അവസാനം തിരുത്തിയത്
05-01-2022Limayezhuvath




പാലക്കാട് ജില്ലയിൽ മാത്തൂർ പ‍ഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണു " സി.എഫ്.ഡി.വൊക്കേ​ഷണൽ ഹയർ സെക്കണ്ടറി സ്കൂൾ." 1982 ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ എടുത്തുപറയാവുന്ന വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

== എത്തിനോട്ടം ==[[Image:|center|240px|സ്കൂൾ ചിത്രം

സാമൂഹ്യനന്മയും പ്രാദേശികവികസനവും ലക്ഷ്യമാക്കി 1982 ൽ 18 അംഗങ്ങളുള്ള കമ്മിറ്റി സ്കൂൾ സ്ഥാപിച്ചു.ഒരു ഡിവിഷനിൽ തുടങ്ങി 23 വരെ വളർന്നു നിൽക്കുന്ന ഈ സ്ഥാപനം ഇന്ന് നൂതനവൂം വൈവിധ്യവൂമാർന്ന പ്രവർത്തനങ്ങളിലുടെ മാത്തുർ ജനതയുടെ മനസ്സിലും പാലക്കാട് ജില്ലയിലും മികവുറ്റസ്ഥാനം കരസ്ഥമാക്കി. 1993 ൽ 3 വൊക്കേഷണൽ കോഴ് സോടുകൂടി വി.എച്ച്.എസ്.ഇ.ആരംഭിച്ചു.അധ്യാപകരുടെ നിസ് സ്വാർത്ഥവും നിരന്തരവുമായ പ്രവർത്തനങ്ങളിലൂടെ വിജയശതമാനം 100%ൽ എത്തിക്കാൻ സാധിച്ചു. അർപ്പണമനോഭാവമുള്ള ഒരു കൂട്ടം അധ്യാപകരുടെയും മാനേജ്മെന്റിന്റേയും പി,ടി.എ യുടേയും പരിശ്രമഫലമായി ജില്ലയിൽതന്നെ പാഠ്യ-പാഠ്യേതരപ്രവർത്തനങ്ങളിൽ അസൂയാവഹമായ പുരോഗതി കൈവരിച്ചിരിക്കുന്നു. പ്രധാന അദ്ധ്യാപികയായ ശ്രീമതി. വനജകുമാരിയുടെ നേതൃത്വത്തിൽ പൂർവ്വാധികം ഭംഗിയായി വിദ്യാലയം പ്രവർത്തിച്ചുവരുന്നു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിൽ മുകളിലും താഴെയുമായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.2014‍‍ൽ പൂതിയതായി ആരഠഭിച്ച ഹയർ സെക്കണ്ടറിക്ക് 4 ക്ലാസ് മുറികളു‍‍ണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സയൻസ് ലാബ്,ലൈബ്രറി,വായനാമുല,സിഡിലൈബ്രറി,എന്നിവ കാര്യക്ഷമമായി പ്രവർത്തിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ആതുരസേവനം
  • നിർദ്ദനരായ വിദ്യാർത്ഥികൾക്ക് ധനസഹായം
  • പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് പ്രത്യേക പഠനരീതി

2010-2011 അധ്യയന വർഷത്തെ പ്രധാന പരിപാടികൾ

 *  ക്ലബുകളുടെ ഉത്ഘാടനം.
 *  സയൻസ് ക്ലബ് - പരിസ്ഥിതിദിനാചരണം.
                      *  റാലി,ബോധവല്ക്കരണം.
                      *  ലഹരിയിൽ അമരുന്ന യുവത്വം - പോസ്റ്റർ രചന.
                      *  ബഹിരാകാശ പ്രശ്നോത്തരി.
                      *  ടെലിസ്ക്കോപ്പ് നിർമ്മാണം.
  *ഇംഗ്ലീഷ് ക്ലബ് -  *പരിസ്ഥിതിദിനാചരണം--  സ്ലോഗൻസ്, പ്ലക്കാർഡ്
                      *ഹിരോഷിമാദിനം.
                      - മൈ ഫാദർ വിൽ കംമം ഷുവർ - കഥാരചന.
                      -  യുദ്ധവിരുദ്ധ പ്ലക്കാർഡ്.
                      *  ബർണാഡ്ഷായുടെ ജന്മദിനം.
                            - സ്പെൽചെക്ക് മത്സരം.
                      *ക്വിറ്റ് ഇന്ത്യാദിനം -- പ്രൊഫൈൽ - ഗാന്ധി.
                     * പിന്നോക്കംനിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പ്രവർത്തന പാക്കേജ്.
  *വിദ്യാരംഗംകലാസാഹിത്യ വേദി - വായനാവാരം. 
                            

ബഷിർ ദിനം

  *സംസ്ക്യൂത ക്ലബ്                    - സംസ്ക്യൂതദിനം

മാനേജ്മെന്റ്

18 അംഗങ്ങൾ അടങ്ങിയ കമ്മിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്നു. മാനേജർ ശ്രീ.ഹരിദാസ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീ. ശാന്തകുമാരൻ
  • ശ്രീ. വർഗ്ഗീസ്
  • ശ്രീ. എം.ആർ.ഉണ്ണിക്കൃഷ്ണൻ (സ്റ്റേറ്റ് അവാർഡ് ജേതാവ്)
  • ശ്രീ. എം.കെ. സുദേവന്
  • ശ്രീമതി. പി.ആർ. രാധാമണി.‍



നിലവിലെ ഹെഡ് മാസ്റ്റർ

   *  വനജകുമാരി .സി.

മികവുകള്

  • ഉപജില്ലാ സ്കൂൾകലോൽസവത്തിൽ 12 വർഷമായി നിലനിർത്തിവരുന്ന കലാകിരീടം.


  • ജില്ലാ - സംസ്ഥാന കലോൽസവ പങ്കാളിത്തം.
  • കായിക മൽസരങ്ങളിൽ സംസ്ഥാന പങ്കാളിത്തം.
  • വർഷംതോറും 20 ൽ അധികം രാജ്യപുരസ്ക്കാർ ജേതാക്കൾ.
  • ചെസ് മൽസരങ്ങളിൽ ദേശീയപങ്കാളിത്തം.

വഴികാട്ടി

{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}