"കെ.ടി.എം.എച്ച്.എസ്. മണ്ണാർക്കാട്/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കൂട്ടിച്ചേർക്കൽ
(പുതിയതായി ചേർക്കൽ)
 
(കൂട്ടിച്ചേർക്കൽ)
വരി 1: വരി 1:
== '''ജൂൺ 5.പരിസ്ഥിതി ദിനം.''' ==
== '''ജൂൺ 5.പരിസ്ഥിതി ദിനം.''' ==
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ  ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടിയിൽ വിജയകരമായിരുന്നു.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരിസ്ഥിതി കവിതകളുടെ  ആലാപനം, പോസ്റ്റർ രചന,പ്രസംഗം, പതിപ്പു നിർമ്മാണം എന്നിവ സംഘടിപ്പിച്ചു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടിയിൽ വിജയകരമായിരുന്നു.
== ജൂൺ 19. വായനാദിനം ==
വായനാദിനത്തോടനുബന്ധിച്ച്  വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. വെങ്ങാനൂർ അഷ്ടപദിസ്കൂൾ ഓഫ് മ്യൂസിക് ഡയറക്ടർ Dr.സതീദേവി വിദ്യാരംഗം ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് വായനാദിനപരിപാടികൾ സംഘടിപ്പിക്കപ്പെട്ടു. ഓൺ ലൈനായി സംഘടിപ്പിച്ച പരിപാടികൾ വിദ്യാരംഗം വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ  ഭൂരിപക്ഷം കുട്ടികളിലേക്കും എത്തിക്കാൻ കഴിഞ്ഞു.മലയാളത്തിന്റെ പ്രിയ ഗാനരചയിതാവ് എസ് രമേശൻ നായർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടായിരുന്നു  പരിപാടികൾ ആരംഭിച്ചത്. കഥാകൃത്ത് രാജൻ കരുവാരകുണ്ട് തന്നെ സ്വാധീനിച്ച ഒരു പുസ്തകത്തെ കുട്ടികൾക്കു പരിചയപ്പെടുത്തി. കഥകളി സംഗീതജ്ഞനായ അത്തിപ്പറ്റ രവിമാഷ്(കുണ്ടൂർക്കുന്ന ഹൈസ്കൂൾ അദ്ധ്യാപകൻ) കവിത ആലപിച്ചു.പൂർവ്വ വിദ്യാർത്ഥിയും യുവകഥാകൃത്തുമായ വ്യാസൻ ആശംസകൾ അർപ്പിച്ചു.
705

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1187966" എന്ന താളിൽനിന്ന് ശേഖരിച്ചത്