"എ എൽ പി എസ് കുറ്റിക്കാട്ടൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{prettyurl|alpskuttikkattoor}}
{{prettyurl|alpskuttikkattoor}}
{{Infobox AEOSchool
{{Infobox AEOSchool

11:58, 4 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ എൽ പി എസ് കുറ്റിക്കാട്ടൂർ
വിലാസം
കുുറ്റിക്കാ‍‍ട്ടൂർ,

കുുറ്റിക്കാട്ടൂർ പി ഒ
കോഴിക്കോ‍ട്
,
673008
സ്ഥാപിതം01/06/1966
വിവരങ്ങൾ
ഇമെയിൽalpskuttikkattoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്17315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅനിത
അവസാനം തിരുത്തിയത്
04-01-2022Ajitpm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


കോഴിക്കോട് ജില്ലയിലെ പെരുവയൽ ഗ്രാമപഞ്ചായത്തിൽ കുറ്റിക്കാട്ടൂർ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .

ചരിത്രം

1930 ൽ ആണ് ഈ വിദ്യാലയം രൂപം കൊണ്ടത്‌ . കുറ്റിക്കാട്ടൂരിലെ ഒരു കടയിലാണ് ആദ്യമായി സ്കൂൾ പ്രവർത്തിച്ചിരുന്നത് . പിന്നീട് വാപ്പുങ്ങര നാരായണൻനായരുടെ പുതിയേടത്തു എന്ന പറമ്പിലെ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റി . അന്നും ഇന്നും പുതിയേടത്തു സ്കൂൾ എന്ന പേരിലാണ് സ്കൂൾ അറിയപ്പെടുന്നത് . പിൽക്കാലത്തു നാരായണൻനായരിൽ നിന്ന് മാധവൻനായർ , കണ്ണൻനായർ , സുധാകരൻ എന്നിവരിലേക്കു മാനേജ്മെന്റ് മാറിവന്നു . 2008 മുതൽ മരക്കാർഹാജിയാണ് സ്കൂളിന്റെ മാനേജർ . നാരായണൻനായർ , രാമൻനായർ , രാഘവൻനായർ , പദ്മനാഭൻ നായർ ,ശ്രീമതി പൊന്നമ്മടീച്ചർ ,ശോഭനടീച്ചർ എന്നിവർ പല കാലങ്ങളിലായി ഈ വിദ്യാലയത്തിൽ പ്രധാനാധ്യാപകരായി സേവനമനുഷ്ഠിച്ചവരാണ് . ശ്രീമതി അനിതടീച്ചർ ആണ് ഹെഡ്മിസ്ട്രസ് .

ഭൗതികസൗകരൃങ്ങൾ

പരിമിതമായ ഭൗതിക സാഹചര്യങ്ങളാണ് ഈ സ്കൂളിനുള്ളത്‌ . ഓടിട്ട മൂന്നു കെട്ടിടങ്ങൾ കൂടാതെ ഒരു ഓഫീസ് റൂമും ഉണ്ട് .ഓഫീസ് റൂം ഒഴികെ മറ്റ് ക്ലാസ്റൂമുകൾ വൈദ്യുതീകരിച്ചിട്ടില്ല . കുട്ടികൾക്ക് കളിയ്ക്കാൻ വിശാലമായ മൈതാനം ഉണ്ട് കൂടാതെ ടോയ്‌ലറ്റ് സൗകര്യവും ഉണ്ട് .

മികവുകൾ

ദിനാചരണങ്ങൾ

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞ ത്തിന്റെ ഭാഗമായി 27 -1 -17 വെള്ളിയാ ഴ്ച രാവിലെ 10 മണിക്ക്‌ രക്ഷിതാക്കളും പൂർവ വിദ്യാർത്ഥികളും വിദ്യാലയ അഭ്യൂ ദയ കാംക്ഷി കളും സ്കൂളിൽ എത്തിച്ചേർന്നു .പ്ലാസ്റ്റിക് മാലിന്യ വിമുക്തമാക്കുന്നതിൻറെ ഭാഗമായി പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു .ശേഷം പൂർവ്വവിദ്യാര്ഥികളും പൂർവ അദ്ധ്യാപകരും സാമൂഹികപ്രവർത്തകരും ഒന്നിച്ചുചേർന്നു സ്കൂൾസംരക്ഷണവലയം സൃഷ്ട്ടിച്ചു . സംരക്ഷണയജഞം പരിപാടി മെമ്പറും പഞ്ചായത്തുപ്രസിഡന്റു മായ വൈ വി ശാന്ത ഉദഘാടനം ചെയ്‌തു . വാർഡുമെമ്പർ ഹെഡ്മിസ്ട്രസ് അംബികടീച്ചർ പി ടി എ പ്രസിഡന്റ് എന്നിവർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു .

സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണ യജ്ഞം
സ്കൂൾ സംരക്ഷണ യജ്ഞം

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

അറബി ക്ളബ്

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

=വഴികാട്ടി